udf

സിക്‌സറടിക്കുമെന്ന് പറഞ്ഞവരുടെ വിക്കറ്റ് പോയി!!

സിക്‌സറടിക്കുമെന്ന് പറഞ്ഞവരുടെ വിക്കറ്റ് പോയി!!

സിക്‌സറടിക്കുമെന്ന് വീമ്പ് പറഞ്ഞവരുടെ വിക്കറ്റ് പോയി, പോയത് വെറുമൊരു വിക്കറ്റല്ല, 54 വര്‍ഷം കൈയിലിരുന്ന പാലാ!! 

Sep 27, 2019, 01:33 PM IST
പാലായ്ക്ക് വേണം "മാണി", ചരിത്ര വിജയം നേടി മാണി സി. കാപ്പന്‍!!

പാലായ്ക്ക് വേണം "മാണി", ചരിത്ര വിജയം നേടി മാണി സി. കാപ്പന്‍!!

പാലാ പിടിച്ചെടുത്തു, ചരിത്രം കുറിച്ച് മാണി സി കാപ്പന്‍!! 

Sep 27, 2019, 12:58 PM IST
ജോ​സ് കെ. ​മാ​ണി​യു​ടെ വോ​ട്ടു​ക​ള്‍ മ​റു​പ​ക്ഷ​ത്തേ​ക്കു പോ​യി!!

ജോ​സ് കെ. ​മാ​ണി​യു​ടെ വോ​ട്ടു​ക​ള്‍ മ​റു​പ​ക്ഷ​ത്തേ​ക്കു പോ​യി!!

പി. ജെ. ജോസഫിനെ കൈവിടാതെ പാലാ!! പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നത്...

Sep 27, 2019, 12:32 PM IST
യു​ഡി​എ​ഫ് കോട്ടയില്‍ മാണി സി. കാ​പ്പ​ന്‍റെ കു​തി​പ്പ്!!

യു​ഡി​എ​ഫ് കോട്ടയില്‍ മാണി സി. കാ​പ്പ​ന്‍റെ കു​തി​പ്പ്!!

മാണിയുടെ തട്ടകത്തില്‍ വന്‍ കുതിപ്പ് നടത്തി മാണി സി. കാപ്പന്‍!!  ഇത്തവണ യുഡിഎഫ് കോട്ട കൈപ്പിടിയിലൊതുക്കാന്‍ എല്‍ഡിഎഫ്!!

Sep 27, 2019, 11:20 AM IST
പാലാ ജനവിധി: ആദ്യ ലീഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്

പാലാ ജനവിധി: ആദ്യ ലീഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്

രാമപുരം പഞ്ചായത്തിലെ ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ 751 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.   

Sep 27, 2019, 09:23 AM IST
പാലാ ജനവിധി: പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

പാലാ ജനവിധി: പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിനും 6 വോട്ടുകള്‍ വീതമാണ് ലഭിച്ചത്.   

Sep 27, 2019, 08:58 AM IST
പാലായില്‍ ജനവിധി ഇന്ന്; എട്ടരയോടെ ആദ്യഫല സൂചനകള്‍

പാലായില്‍ ജനവിധി ഇന്ന്; എട്ടരയോടെ ആദ്യഫല സൂചനകള്‍

പാലായില്‍ ഇന്ന് ജനവിധി. രാവിലെ എട്ടരയോടെ ആദ്യഫല സൂചനകള്‍ ലഭിക്കും.

Sep 27, 2019, 08:02 AM IST
പാലാ ഫലം നാളെ!!

പാലാ ഫലം നാളെ!!

കാത്തിരിപ്പിന് വിരാമം.... പാലായുടെ പുതിയ നായകനെ നാളെ അറിയാം!!

Sep 26, 2019, 10:50 AM IST
ജോസഫ്‌ ഗ്രൂപ്പ് നേതാക്കളോട് തത്കാലം പ്രതികരിക്കുന്നില്ല!!

ജോസഫ്‌ ഗ്രൂപ്പ് നേതാക്കളോട് തത്കാലം പ്രതികരിക്കുന്നില്ല!!

പാലായിൽ എന്തൊക്കെ സംഭവിച്ചാലും യുഡിഎഫ് സ്ഥാനാർത്ഥിയെ ബാധിക്കില്ലെന്നും ഉപതിരഞ്ഞെടുപ്പില്‍ ജോസ് ടോം മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ജോസ് കെ. മാണി. 

Sep 24, 2019, 11:10 AM IST
ജനവിധി കഴിഞ്ഞു, ഇനി വിജയിക്കായുള്ള കാത്തിരിപ്പ്

ജനവിധി കഴിഞ്ഞു, ഇനി വിജയിക്കായുള്ള കാത്തിരിപ്പ്

കെ. എം. മാണിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഇന്നലെ നടന്നു. പോളി൦ഗ് ശതമാനം 71.26. 

Sep 24, 2019, 10:45 AM IST
പാലായില്‍ 70%ല്‍ അധികം പോളിംഗ്!!

പാലായില്‍ 70%ല്‍ അധികം പോളിംഗ്!!

കെ. എം. മാണിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയായി.

Sep 23, 2019, 06:55 PM IST
ഒ​ന്നാ​മ​ത് എ​ത്തു​മെ​ന്ന്‍ ബൂ​ത്തി​ലെ ആ​ദ്യ വോ​ട്ട​ര്‍ മാ​ണി സി. ​കാ​പ്പ​ന്‍!!

ഒ​ന്നാ​മ​ത് എ​ത്തു​മെ​ന്ന്‍ ബൂ​ത്തി​ലെ ആ​ദ്യ വോ​ട്ട​ര്‍ മാ​ണി സി. ​കാ​പ്പ​ന്‍!!

കെ.എം മാണിക്കു ശേഷം പാലായെ മറ്റൊരു "മാണി" നയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍!!

Sep 23, 2019, 05:48 PM IST
പാലായില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി ജയിക്കുമെന്ന്‌ ഉറപ്പില്ല!!

പാലായില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി ജയിക്കുമെന്ന്‌ ഉറപ്പില്ല!!

കെ. എം. മാണിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന പാലാ നിയോജകമണ്ടലത്തില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. 

Sep 23, 2019, 01:13 PM IST
പാലായില്‍ യുഡിഎഫ്-എന്‍ഡിഎ ധാരണ?

പാലായില്‍ യുഡിഎഫ്-എന്‍ഡിഎ ധാരണ?

നിയമസഭ ഉപതിരഞ്ഞെടുപ്പിന് ഇന്നലെ മണ്ഡലത്തില്‍ കൊട്ടിക്കലാശം നടന്നു. പതിവിനു വിപരീതമായി 2 ദിവസം നിശബ്ദ പ്രചരണമാണ്.

Sep 21, 2019, 04:54 PM IST
മാണി സി. കാ​പ്പ​ന്‍ ജ​യി​ച്ചാ​ല്‍ മ​ന്ത്രി​!!

മാണി സി. കാ​പ്പ​ന്‍ ജ​യി​ച്ചാ​ല്‍ മ​ന്ത്രി​!!

പാ​ലാ​ നിയോജകമണ്ഡലത്തില്‍ ഇത്തവണ മാ​ണി സി. ​കാ​പ്പ​ന്‍ വിജയിച്ചാല്‍ മന്ത്രി!!

Sep 21, 2019, 02:08 PM IST
പാലായില്‍ ഇത്തവണയും മാണിയോ?

പാലായില്‍ ഇത്തവണയും മാണിയോ?

പാലാ നിയോജകമണ്ഡലത്തിന് "മാണി"യെ ഉപേക്ഷിക്കാന്‍ കഴിയില്ല!!

Sep 20, 2019, 07:05 PM IST
പാലായില്‍ ഇന്ന് കൊട്ടിക്കലാശ൦!!

പാലായില്‍ ഇന്ന് കൊട്ടിക്കലാശ൦!!

പാലാ നിയമസഭ ഉപ തിരഞ്ഞെടുപ്പ് പ്രചാരണ പരിപടികള്‍ക്ക് ഇന്ന് തിരശീല വീഴുകയാണ്. നേതാക്കള്‍ പാലായിലേക്ക് ഒഴുകുകയാണ്...

Sep 20, 2019, 04:11 PM IST
വെള്ളം കലങ്ങുമ്പോള്‍‍.... ജോസഫ് വിഭാഗത്തെ സ്വാഗതം ചെയ്ത് മാണി സി കാപ്പന്‍!!

വെള്ളം കലങ്ങുമ്പോള്‍‍.... ജോസഫ് വിഭാഗത്തെ സ്വാഗതം ചെയ്ത് മാണി സി കാപ്പന്‍!!

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാം!! പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നടത്തുന്ന നീക്കവും അതുതന്നെ...

Sep 11, 2019, 02:05 PM IST
പാലാ ഉപതിരഞ്ഞെടുപ്പ്: അനുനയ ശ്രമം തുടര്‍ന്ന് യുഡിഎഫ്

പാലാ ഉപതിരഞ്ഞെടുപ്പ്: അനുനയ ശ്രമം തുടര്‍ന്ന് യുഡിഎഫ്

പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് ഇനി വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌, ജോസ് കെ. മാണി വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് യുഡിഎഫ് നേതാക്കള്‍...

Sep 10, 2019, 10:59 AM IST
പാലാ ഉപതിരഞ്ഞെടുപ്പ്: ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി!!

പാലാ ഉപതിരഞ്ഞെടുപ്പ്: ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി!!

അഭൂഹങ്ങള്‍ക്ക് വിരാമമായി. പാലാ ഉപതിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ. മാണി മത്സരിക്കില്ല. നിഷയുടെ സ്ഥാനാര്‍ഥിത്വം മുടങ്ങിയത് ജോസഫിന്‍റെ വാശിയ്ക്ക് മുന്‍പില്‍!!

Sep 1, 2019, 07:37 PM IST
പാലാ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കും!!

പാലാ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കും!!

പാലാ ഉപതിരഞ്ഞെടുപ്പില്‍ ആരായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥി എന്ന് ഇന്ന് വൈകുന്നേരത്തോടെ അറിയാമെന്ന് ജോസ് കെ. മാണി. 

Sep 1, 2019, 04:46 PM IST
കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് യുഡിഎഫിനെ ബാധിക്കില്ല: ഉമ്മന്‍ചാണ്ടി

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് യുഡിഎഫിനെ ബാധിക്കില്ല: ഉമ്മന്‍ചാണ്ടി

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് യുഡിഎഫിനെ യാതൊരുതരത്തിലും ബാധിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി. 

Jun 17, 2019, 10:25 AM IST
ഡി.സി.സി യോഗത്തില്‍ കെ.സി വേണുഗോപാലിനെതിരെ കടുത്ത വിമര്‍ശനം

ഡി.സി.സി യോഗത്തില്‍ കെ.സി വേണുഗോപാലിനെതിരെ കടുത്ത വിമര്‍ശനം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 20 മണ്ഡലങ്ങളില്‍ 19 മണ്ഡലങ്ങളിലും കോണ്‍ഗ്രസ്‌ വെന്നിക്കൊടി പാറിച്ചപ്പോള്‍ കോണ്‍ഗ്രസിന്‍റെ കോട്ടയായിരുന്ന ആലപ്പുഴയില്‍ പാര്‍ട്ടി പരാജയം രുചിച്ചു.

Jun 15, 2019, 03:16 PM IST
ആലപ്പുഴയിലെ തോല്‍വി അന്വേഷിക്കാന്‍ കെപിസിസി സമിതി

ആലപ്പുഴയിലെ തോല്‍വി അന്വേഷിക്കാന്‍ കെപിസിസി സമിതി

ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍റെ പരാജയത്തെ കുറിച്ച്‌ കെപിസിസി സമിതി അന്വേഷിക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 

Jun 12, 2019, 04:04 PM IST
യുഡിഎഫിന് പരാജയ ഭീതിയില്ല, 23ന് ഫലം വരുമ്പോള്‍ കാണാം: ഉമ്മൻ ചാണ്ടി

യുഡിഎഫിന് പരാജയ ഭീതിയില്ല, 23ന് ഫലം വരുമ്പോള്‍ കാണാം: ഉമ്മൻ ചാണ്ടി

യുഡിഎഫിന് പരാജയ ഭീതിയില്ല, 23ന് ഫലം വരുമ്പോള്‍ കാണാം. കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്ന് സിപിഎമ്മിന്‍റെ താൽപ്പര്യപ്രകാരം 10 ലക്ഷം പേരെ വെട്ടിമാറ്റിയെന്ന ആരോപണം ആവർത്തിച്ച് ഉമ്മൻ ചാണ്ടി. 

May 11, 2019, 05:29 PM IST
കള്ളവോട്ട്: റീപോളിംഗ് വേണമെന്ന് യുഡിഎഫ്, റിപ്പോർട്ട് നൽകുമെന്ന് ടിക്കാറാം മീന

കള്ളവോട്ട്: റീപോളിംഗ് വേണമെന്ന് യുഡിഎഫ്, റിപ്പോർട്ട് നൽകുമെന്ന് ടിക്കാറാം മീന

കാസർഗോഡ് ജില്ലയില്‍ നടന്ന കള്ളവോട്ടിനെതിരെ ശക്തമായ നടപടികളുമായി യുഡിഎഫ് നേതൃത്വം.

Apr 29, 2019, 01:29 PM IST
കേരളത്തില്‍ യുഡിഎഫ് തരംഗം, ജനവിധി കോണ്‍ഗ്രസിന് അനുകൂലമാകും: ശശി തരൂര്‍

കേരളത്തില്‍ യുഡിഎഫ് തരംഗം, ജനവിധി കോണ്‍ഗ്രസിന് അനുകൂലമാകും: ശശി തരൂര്‍

സംസ്ഥാനത്ത് നടന്ന കനത്ത പോളിംഗ് കോണ്‍ഗ്രസിന് അനുകൂലമാകുമെന്നു തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. 

Apr 24, 2019, 10:50 AM IST
കേരളത്തില്‍ മൂന്ന് ദശാബ്ദത്തിനിടയിലെ റെക്കോര്‍ഡ് പോളിംഗ്!!

കേരളത്തില്‍ മൂന്ന് ദശാബ്ദത്തിനിടയിലെ റെക്കോര്‍ഡ് പോളിംഗ്!!

ജനാധിപത്യത്തിന്‍റെ ഉത്സവമായ തിരഞ്ഞെടുപ്പ് തികച്ചും ആഘോഷമാക്കി മലയാളികള്‍!! ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇതുവരെ നടന്ന മൂന്നു ഘട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് പ്രബുദ്ധ കേരളം തന്നെ...  

Apr 24, 2019, 10:08 AM IST
സംസ്ഥാനത്ത് റെക്കോര്‍ഡ് പോളിംഗ്!!

സംസ്ഥാനത്ത് റെക്കോര്‍ഡ് പോളിംഗ്!!

ജനാധിപത്യത്തിന്‍റെ ഉത്സവമായ തിരഞ്ഞെടുപ്പ് തികച്ചും ആഘോഷമാക്കി മലയാളികള്‍!! 

Apr 23, 2019, 07:07 PM IST
സംസ്ഥാനത്ത് കനത്ത പോളിംഗ്; 12 മണിവരെ 35%!!

സംസ്ഥാനത്ത് കനത്ത പോളിംഗ്; 12 മണിവരെ 35%!!

പതിനേഴാം ലോക്സഭയിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 13 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 117 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്.

Apr 23, 2019, 01:28 PM IST
കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരയ്ക്ക്!! വാർത്ത നിഷേധിച്ച് കളക്ടര്‍ വാസുകി

കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരയ്ക്ക്!! വാർത്ത നിഷേധിച്ച് കളക്ടര്‍ വാസുകി

പ്രബുദ്ധകേരളത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യ൦!! കൈപ്പത്തിയുടെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വോട്ട് താമരയുടെ പെട്ടിയില്‍!!  

Apr 23, 2019, 11:52 AM IST
അശ്ലീല പരാമർശം: എ. വിജയരാഘവനെതിരെ കേസെടുക്കില്ല

അശ്ലീല പരാമർശം: എ. വിജയരാഘവനെതിരെ കേസെടുക്കില്ല

ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരായ അശ്ലീലപരാമർശത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം. 

Apr 20, 2019, 11:58 AM IST
രാത്രിയില്‍ ചുവരെഴുതി; രാവിലെ നോക്കുമ്പോള്‍ ചുവരില്ല!!

രാത്രിയില്‍ ചുവരെഴുതി; രാവിലെ നോക്കുമ്പോള്‍ ചുവരില്ല!!

സ്ഥാനാര്‍ഥിയ്ക്കുവേണ്ടി ചുവരെഴുത്ത് സാധാരണമാണ്. എന്നാല്‍ ചുവരെഴുത്ത് നടത്തിയ മതില്‍തന്നെ അപ്രത്യക്ഷമായാലോ?

Mar 31, 2019, 12:47 PM IST
പത്തനംതിട്ടയില്‍ "ചൂട്" വേണം!!

പത്തനംതിട്ടയില്‍ "ചൂട്" വേണം!!

മണ്ഡലത്തില്‍ "ചൂട്" വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍!!

Mar 20, 2019, 01:23 PM IST
കെ. സുരേന്ദ്രന്‍ അങ്കത്തട്ടില്‍, കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി പത്തനംതിട്ട

കെ. സുരേന്ദ്രന്‍ അങ്കത്തട്ടില്‍, കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി പത്തനംതിട്ട

പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ ബിജെപിക്കുവേണ്ടി കെ സുരേന്ദ്രൻ എത്തുന്നു!!

Mar 20, 2019, 10:44 AM IST
ലോക്സഭാ തിരഞ്ഞെടുപ്പ് 2019: കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിപട്ടികയായി, ഇനി പ്രചാരണ രംഗത്തേക്ക്...

ലോക്സഭാ തിരഞ്ഞെടുപ്പ് 2019: കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിപട്ടികയായി, ഇനി പ്രചാരണ രംഗത്തേക്ക്...

തര്‍ക്കങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും പരിഹാരം കണ്ടെത്തി.. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടിക പൂര്‍ണ്ണം... ഇനി ഉര്‍ജ്ജസ്വലതയോടെ സ്ഥാനാര്‍ഥികള്‍ പ്രചാരണ രംഗത്തേക്ക്... 

Mar 19, 2019, 06:12 PM IST
വടകരയില്‍ കെ മുരളീധരന്‍; വിജയം അനായാസമെന്ന് മുല്ലപ്പള്ളി

വടകരയില്‍ കെ മുരളീധരന്‍; വിജയം അനായാസമെന്ന് മുല്ലപ്പള്ളി

വടകരയില്‍ പോരാട്ടം കടുപ്പിച്ച് കോണ്‍ഗ്രസ്‌. തികച്ചും പ്രതീക്ഷിക്കാത്ത വ്യക്തിയെ സ്ഥാനാര്‍ഥിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ഇതോടെ വടകരയില്‍ പോരാട്ടം കൊഴുക്കുമെന്ന് ഉറപ്പായി.

Mar 19, 2019, 12:45 PM IST
കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

കോണ്‍ഗ്രസിന്റെ സീറ്റുകള്‍ പ്രത്യേകിച്ച് സിറ്റിംഗ് സീറ്റുകള്‍ മറ്റാര്‍ക്കും വിട്ട് കൊടുക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്നാണ് വിവരം.  

Mar 16, 2019, 08:37 AM IST
കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ

കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ പുറത്തിറക്കുമെന്ന് രമേശ്‌ ചെന്നിത്തല. 

Mar 15, 2019, 02:41 PM IST
അണികളിലാവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധി കേരളത്തില്‍; യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം

അണികളിലാവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധി കേരളത്തില്‍; യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം

ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ യുഡിഎഫിന്‍റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാനായി കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍.

Mar 14, 2019, 10:03 AM IST
കോട്ടയത്ത് പി ജെ ജോസഫ്‌ തന്നെ!!

കോട്ടയത്ത് പി ജെ ജോസഫ്‌ തന്നെ!!

കോട്ടയത്താര്? കഴിഞ്ഞ കുറെ ദിവസങ്ങളായി ഉയര്‍ന്നിരുന്ന ഈ ചോദ്യത്തിന് ഉത്തരം കിട്ടി... കോട്ടയത്ത് ഇത്തവണ പി ജെ ജോസഫ്‌ തന്നെ!! 

Mar 10, 2019, 02:48 PM IST
കോട്ടയത്താര്? മത്സരിക്കുമെന്ന ഉറച്ച നിലപാടില്‍ പി.ജെ. ജോസഫ്

കോട്ടയത്താര്? മത്സരിക്കുമെന്ന ഉറച്ച നിലപാടില്‍ പി.ജെ. ജോസഫ്

സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനുള്ള നേതൃയോഗം നടത്തി കേരള കോണ്‍ഗ്രസ്. ഇന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും ഉച്ചയ്ക്ക് സ്റ്റിയറിംഗ് കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. 

Mar 10, 2019, 01:20 PM IST
ലോകസഭാ തിരഞ്ഞെടുപ്പ് 2019: സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയുമായി നേതാക്കള്‍ ഇന്ന് ഡല്‍ഹിയ്ക്ക്

ലോകസഭാ തിരഞ്ഞെടുപ്പ് 2019: സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയുമായി നേതാക്കള്‍ ഇന്ന് ഡല്‍ഹിയ്ക്ക്

കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍... 

Mar 10, 2019, 10:18 AM IST
മൂന്നാം സീറ്റെന്ന ആവശ്യം ഉപേക്ഷിച്ച് ലീഗ്; മലപ്പുറത്ത് കുഞ്ഞാലി, പൊന്നാന്നിയില്‍ ബഷീര്‍

മൂന്നാം സീറ്റെന്ന ആവശ്യം ഉപേക്ഷിച്ച് ലീഗ്; മലപ്പുറത്ത് കുഞ്ഞാലി, പൊന്നാന്നിയില്‍ ബഷീര്‍

മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാന്നിയില്‍ ഇ.ടി മുഹമ്മദ് ബഷീറും തന്നെ വീണ്ടും മത്സരിക്കും.     

Mar 9, 2019, 02:15 PM IST
കേരള കോൺഗ്രസ്- യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്ന്

കേരള കോൺഗ്രസ്- യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്ന്

മാണിയുടെ ആവശ്യത്തെ പിന്തുണച്ച പി.ജെ ജോസഫ്, ഇടുക്കി ചാലക്കുടി സീറ്റുകളിലൊന്നാണ് വേണ്ടതെന്നും വ്യക്തമാക്കിയിരുന്നു. രണ്ട് സീറ്റ് പ്രായോഗികമല്ലെന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്റേത്.

Mar 3, 2019, 10:09 AM IST
സംസ്ഥാന സര്‍ക്കാര്‍ 1000 ദിനം പൂര്‍ത്തിയാക്കുന്നു; ആഘോഷങ്ങളില്‍നിന്ന് യുഡിഎഫ് വിട്ടു നില്‍ക്കും

സംസ്ഥാന സര്‍ക്കാര്‍ 1000 ദിനം പൂര്‍ത്തിയാക്കുന്നു; ആഘോഷങ്ങളില്‍നിന്ന് യുഡിഎഫ് വിട്ടു നില്‍ക്കും

പിണറായി വിജയന്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കുന്നതിന്‍റെ ആഘോഷപരിപാടികള്‍ക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും. 

Feb 20, 2019, 03:05 PM IST
ഉപ തിരഞ്ഞെടുപ്പ്: നേട്ടം കൊയ്ത് എല്‍.ഡി.എഫ്; ബി.ജെ.പി പൂജ്യത്തില്‍

ഉപ തിരഞ്ഞെടുപ്പ്: നേട്ടം കൊയ്ത് എല്‍.ഡി.എഫ്; ബി.ജെ.പി പൂജ്യത്തില്‍

സംസ്ഥാനത്തെ 12 ജില്ലകളിലായി 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപ തിരഞ്ഞെടുപ്പുകളുടെ ഫലം പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന ജയം. 

Feb 15, 2019, 06:52 PM IST
കേരള കോണ്‍ഗ്രസ് പിളരുമെന്നത് വെറും മാധ്യമ സൃഷ്ടി: ജോസ് കെ മാണി

കേരള കോണ്‍ഗ്രസ് പിളരുമെന്നത് വെറും മാധ്യമ സൃഷ്ടി: ജോസ് കെ മാണി

കേരള കോണ്‍ഗ്രസ് പിളരുമെന്നത് വെറും മാധ്യമ സൃഷ്ടി മാത്രമെന്ന് ജോസ് കെ മാണി എംപി. 

Feb 15, 2019, 02:29 PM IST