udf

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മാത്രം മത്സരിക്കുന്ന കാര്യം പരിഗണിക്കും: ഉമ്മൻ ചാണ്ടി

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മാത്രം മത്സരിക്കുന്ന കാര്യം പരിഗണിക്കും: ഉമ്മൻ ചാണ്ടി

എംഎല്‍എ ആയ താന്‍ ഇപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സാഹചര്യം ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

Feb 14, 2019, 02:01 PM IST
ജനപ്രീതിയിൽ മുമ്പന്‍ ഉമ്മൻചാണ്ടി!!

ജനപ്രീതിയിൽ മുമ്പന്‍ ഉമ്മൻചാണ്ടി!!

സംസ്ഥാന ഭരണം മാറി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനപ്രീതിക്ക് ഇടിവില്ല!!

Feb 14, 2019, 11:57 AM IST
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താൻ യുഡിഎഫ് യോഗം ഇന്ന്

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താൻ യുഡിഎഫ് യോഗം ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താൻ യുഡിഎഫ് ഇന്ന് യോഗം ചേരും. 

Feb 12, 2019, 10:53 AM IST
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്രം കുറിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്രം കുറിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തെ കുറിച്ച്‌ വാചാലനായി പി.കെ. കുഞ്ഞാലികുട്ടി എം പി. ദേശീയതലത്തിലും സംസ്ഥാനതലത്തിലും യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Feb 10, 2019, 05:59 PM IST
മൂന്നാം സീറ്റിനുവേണ്ടി സമ്മര്‍ദത്തിനില്ല; പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും സ്ഥാനാര്‍ത്ഥികള്‍

മൂന്നാം സീറ്റിനുവേണ്ടി സമ്മര്‍ദത്തിനില്ല; പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും സ്ഥാനാര്‍ത്ഥികള്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റിനുവേണ്ടി കോണ്‍ഗ്രസിനുമേല്‍ സമ്മര്‍ദ൦ ചെലുത്തില്ലെന്ന സൂചനയുമായി മുസ്ലീം ലീഗ്. 

Feb 10, 2019, 11:51 AM IST
യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച 18ാം തീയതിയിലേക്ക് മാറ്റി

യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച 18ാം തീയതിയിലേക്ക് മാറ്റി

ഞായറാഴ്ച നടക്കാനിരുന്ന യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച 18ാം തീയതിയിലേക്ക് മാറ്റിവച്ചു.  

Feb 8, 2019, 04:59 PM IST
ലോക്സഭ തിരഞ്ഞെടുപ്പ്: ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇനി ആര്‍ക്കൊപ്പം?

ലോക്സഭ തിരഞ്ഞെടുപ്പ്: ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇനി ആര്‍ക്കൊപ്പം?

സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കാന്‍ കേരളത്തില്‍നിന്നുള്ള ശക്തനായ ജഡ്ജിയെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.   

Feb 7, 2019, 11:33 AM IST
മാണി ഗ്രൂപ്പില്‍ അടി മൂക്കുന്നു; കോണ്‍ഗ്രസ് ഇടപെടും

മാണി ഗ്രൂപ്പില്‍ അടി മൂക്കുന്നു; കോണ്‍ഗ്രസ് ഇടപെടും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന ആവശ്യത്തെചൊല്ലിയുള്ള തര്‍ക്കം മാണി ഗ്രൂപ്പില്‍ മുറുകുന്നു. 

Feb 2, 2019, 12:27 PM IST
യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം

യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം

യുഡിഎഫ് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലേയ്ക്ക്...

Feb 1, 2019, 10:51 AM IST
കേരള കോണ്‍ഗ്രസില്‍ ഭിന്നത മുറുകുന്നു; ലയനത്തിന്‍റെ ഗുണം ലഭിച്ചില്ലെന്ന് പി.ജെ ജോസഫ്

കേരള കോണ്‍ഗ്രസില്‍ ഭിന്നത മുറുകുന്നു; ലയനത്തിന്‍റെ ഗുണം ലഭിച്ചില്ലെന്ന് പി.ജെ ജോസഫ്

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കേരള കോണ്‍ഗ്രസിലെ ഭിന്നതയും മറ നീക്കി പുറത്തുവരികയാണ്‌. 

Jan 29, 2019, 12:33 PM IST
ലോക്സഭാ തിരഞ്ഞെടുപ്പ്: കേരളം തൂത്തുവാരാന്‍ യുഡിഎഫ്, എല്‍ഡിഎഫിന് തിരിച്ചടി

ലോക്സഭാ തിരഞ്ഞെടുപ്പ്: കേരളം തൂത്തുവാരാന്‍ യുഡിഎഫ്, എല്‍ഡിഎഫിന് തിരിച്ചടി

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ ചാനലുകളും ഏജന്‍സികളും സര്‍വ്വേ ഫലങ്ങള്‍ പുറത്തുവിട്ടുതുടങ്ങി. ഒരുതരത്തില്‍ പറഞ്ഞാല്‍ വോട്ടര്‍മാരുടെ "മൂഡ്‌ സ്വിംഗ്" രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് മനസ്സിലാക്കാന്‍ ഇത്തരം സര്‍വ്വേകള്‍ ഉപകാരപ്രദം തന്നെ.

Jan 25, 2019, 10:20 AM IST
ഇടുക്കി, ചാലക്കുടി മണ്ഡലങ്ങളിലൊന്ന് കൂടി വേണമെന്ന് കേരള കോണ്‍ഗ്രസ് എം

ഇടുക്കി, ചാലക്കുടി മണ്ഡലങ്ങളിലൊന്ന് കൂടി വേണമെന്ന് കേരള കോണ്‍ഗ്രസ് എം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്ത് പ്രമുഖ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. 

Jan 23, 2019, 01:36 PM IST
യു.ഡി.എഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി

യു.ഡി.എഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി

പ്രളയാനന്തര ഭരണസ്തംഭനത്തിലും ശബരിമല വിശ്വാസികളോടുള്ള വഞ്ചനയിലും സംസ്ഥാനത്തെ ക്രമസമാധാനത്തകര്‍ച്ചയിലും പ്രതിഷേധിച്ച് യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു.

Jan 23, 2019, 11:55 AM IST
ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019: കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും സ്ഥാനാര്‍ഥികള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019: കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും സ്ഥാനാര്‍ഥികള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി വെറും മാസങ്ങള്‍ മാത്രം ശേഷിച്ചിരിക്കേ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികള്‍...

Jan 21, 2019, 05:22 PM IST
ഇടുക്കിയും കോട്ടയവും ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം

ഇടുക്കിയും കോട്ടയവും ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നു. 

Jan 21, 2019, 04:49 PM IST
മാണിയ്ക്ക് ഒരു സീറ്റുകൂടി വേണം... പിസി ജോര്‍ജിനെ തത്കാലം അടുപ്പിക്കണ്ട.... യുഡിഎഫ്

മാണിയ്ക്ക് ഒരു സീറ്റുകൂടി വേണം... പിസി ജോര്‍ജിനെ തത്കാലം അടുപ്പിക്കണ്ട.... യുഡിഎഫ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികള്‍ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ്. യുഡിഎഫ് ഏകോപന സമിതി യോഗ൦ ഇന്ന് നടന്നിരുന്നു.

Jan 17, 2019, 07:04 PM IST
ഇടതുമുന്നണി യോഗവും യുഡിഎഫ് ഏകോപന സമിതി യോഗവും ഇന്ന്

ഇടതുമുന്നണി യോഗവും യുഡിഎഫ് ഏകോപന സമിതി യോഗവും ഇന്ന്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികള്‍ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ്. 

Jan 17, 2019, 01:09 PM IST
കേരളത്തില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോ? മോദിയെ വെല്ലുവിളിച്ച് ചെന്നിത്തല

കേരളത്തില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോ? മോദിയെ വെല്ലുവിളിച്ച് ചെന്നിത്തല

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരളത്തില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Jan 16, 2019, 05:58 PM IST
കരിദിനമാചരിച്ച് യുഡിഎഫ്

കരിദിനമാചരിച്ച് യുഡിഎഫ്

ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ചുകടത്തി ആചാരലംഘനം നടത്തി ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേൽപിച്ച നടപടിയില്‍ ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫും രംഗത്ത്‌.

Jan 3, 2019, 10:11 AM IST
വനിതാ മതിലിനും അയ്യപ്പജ്യോതിക്കും ബദലായി യുഡിഎഫിന്‍റെ വനിതാ സംഗമം ഇന്ന്

വനിതാ മതിലിനും അയ്യപ്പജ്യോതിക്കും ബദലായി യുഡിഎഫിന്‍റെ വനിതാ സംഗമം ഇന്ന്

എല്ലാ ജില്ലകളിലും മൂന്ന് മണിക്കാണ് പരിപാടി. വിവിധ ജില്ലകളില്‍ നേതാക്കള്‍ നേതൃത്വം നല്‍കും.  

Dec 29, 2018, 08:45 AM IST
യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും. കന്‍റോണ്‍മെന്‍റ് ഹൗസിലാണ് യോഗം ചേരുന്നത്. ശബരിമല വിഷയത്തില്‍ ഇനി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാവും മുഖ്യ ചര്‍ച്ച. 

Nov 27, 2018, 12:29 PM IST
ജലവിഭവ വകുപ്പ് മന്ത്രിയായി കെ. കൃഷ്ണന്‍കുട്ടി ഇന്ന് ചുമതലയേല്‍ക്കും; യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കും

ജലവിഭവ വകുപ്പ് മന്ത്രിയായി കെ. കൃഷ്ണന്‍കുട്ടി ഇന്ന് ചുമതലയേല്‍ക്കും; യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കും

ജലവിഭവ വകുപ്പ് മന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കുന്ന കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിക്കും. 

Nov 27, 2018, 12:00 PM IST
പി.ബി.അബ്ദുള്‍ റസാഖിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് നിയമസഭ പിരിഞ്ഞു

പി.ബി.അബ്ദുള്‍ റസാഖിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് നിയമസഭ പിരിഞ്ഞു

നിയമസഭാ സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന്‍റെ ആദ്യദിവസമായ ഇന്ന് അന്തരിച്ച മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സഭ പിരിഞ്ഞു.

Nov 27, 2018, 11:09 AM IST
നിയമസഭാ സമ്മേളനം ഇന്നുമുതല്‍; വിവാദ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക്

നിയമസഭാ സമ്മേളനം ഇന്നുമുതല്‍; വിവാദ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക്

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ശബരിമല, കെ.ടി ജലീല്‍, പി.കെ ശശി വിഷയങ്ങള്‍ ചര്‍ച്ച വിഷയമാകും. 

Nov 27, 2018, 09:58 AM IST
ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാന്‍ യുഡിഎഫ്

ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാന്‍ യുഡിഎഫ്

ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാന്‍ യുഡിഎഫ് ഏകോപന സമിതി തീരുമാനിച്ചു. ചൊവ്വാഴ്ച ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മല കയറും

Nov 19, 2018, 07:03 PM IST
സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളില്‍ ഇളവ്

സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളില്‍ ഇളവ്

ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സന്നിധാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചു. 

Nov 17, 2018, 06:30 PM IST
ജാമ്യം കിട്ടി, സന്നിധാനത്തേയ്ക്ക് യാത്രയായി ശശികല...

ജാമ്യം കിട്ടി, സന്നിധാനത്തേയ്ക്ക് യാത്രയായി ശശികല...

ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്ക് ജാമ്യം. 

Nov 17, 2018, 06:16 PM IST
ശബരിമല: നാളെ നട തുറക്കും, കനത്ത സുരക്ഷ

ശബരിമല: നാളെ നട തുറക്കും, കനത്ത സുരക്ഷ

മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. 

Nov 15, 2018, 06:41 PM IST
സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷവും ബിജെപിയും എടുത്തത് ഒരേ നിലപാട്: മുഖ്യമന്ത്രി

സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷവും ബിജെപിയും എടുത്തത് ഒരേ നിലപാട്: മുഖ്യമന്ത്രി

സര്‍വകക്ഷി യോഗത്തില്‍ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്‌തെന്നും, എന്നാല്‍ പ്രതിപക്ഷവും ബിജെപിയും എടുത്തത് ഒരേ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  

Nov 15, 2018, 02:24 PM IST
സര്‍വകക്ഷിയോഗം പരാജയപ്പെട്ടു; യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു

സര്‍വകക്ഷിയോഗം പരാജയപ്പെട്ടു; യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. 

Nov 15, 2018, 02:11 PM IST
ശബരിമല സ്ത്രീ പ്രവേശനം: സര്‍വകക്ഷിയോഗം ആരംഭിച്ചു

ശബരിമല സ്ത്രീ പ്രവേശനം: സര്‍വകക്ഷിയോഗം ആരംഭിച്ചു

ശബരിമല സത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച  സര്‍വകക്ഷിയോഗം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുന്നത്. 

Nov 15, 2018, 12:00 PM IST
സര്‍വകക്ഷിയോഗം: ബിജെപിയില്‍ തീരുമാനമായില്ല, പന്തളം കൊട്ടരം പ്രതിനിധി പങ്കെടുക്കും

സര്‍വകക്ഷിയോഗം: ബിജെപിയില്‍ തീരുമാനമായില്ല, പന്തളം കൊട്ടരം പ്രതിനിധി പങ്കെടുക്കും

ശബരിമല വിഷയത്തില്‍ ചര്‍ച്ച നടത്താനായി നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച  സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ ബിജെപി സംസ്ഥാന നേതൃത്വം.  

Nov 14, 2018, 11:43 AM IST
സര്‍വകക്ഷിയോഗം നാളെ; യുഡിഎഫ് പങ്കെടുക്കും, മുല്ലപ്പള്ളിയ്ക്ക് എതിര്‍പ്പ്

സര്‍വകക്ഷിയോഗം നാളെ; യുഡിഎഫ് പങ്കെടുക്കും, മുല്ലപ്പള്ളിയ്ക്ക് എതിര്‍പ്പ്

ശബരിമല വിഷയത്തില്‍ ചര്‍ച്ച നടത്താനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത  സര്‍വകക്ഷിയോഗത്തില്‍ യുഡിഎഫ് പങ്കെടുക്കും. മുന്നണിയിലെ അഭിപ്രായവ്യത്യാസങ്ങള്‍ മറികടന്നാണ് ഈ തീരുമാനം. 

Nov 14, 2018, 11:22 AM IST
പ്രതിഷേധ പ്രകടനത്തിനിടെ കുഴഞ്ഞു വീണ നഗരസഭ കൗണ്‍സിലര്‍ മരിച്ചു

പ്രതിഷേധ പ്രകടനത്തിനിടെ കുഴഞ്ഞു വീണ നഗരസഭ കൗണ്‍സിലര്‍ മരിച്ചു

ഇന്നലെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ കുഴഞ്ഞു വീണ കായംകുളം നഗരസഭ കൗണ്‍സിലര്‍ ആശുപത്രിയില്‍ മരിച്ചു. സിപിഎം അംഗവും പന്ത്രണ്ടാം വാര്‍ഡ് കൗണ്‍സിലറുമായ വിഎസ് അജയനാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. 

Oct 25, 2018, 12:18 PM IST
കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കു മ​ര്‍​ദ​നം; കാ​യം​കു​ള​ത്തു വ്യാ​ഴാ​ഴ്ച യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ല്‍

കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കു മ​ര്‍​ദ​നം; കാ​യം​കു​ള​ത്തു വ്യാ​ഴാ​ഴ്ച യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ല്‍

ന​ഗ​ര പ​രി​ധി​യി​ല്‍ വ്യാ​ഴാ​ഴ്ച യു​ഡി​എ​ഫ് ഹ​ര്‍​ത്താല്‍. 

Oct 24, 2018, 06:23 PM IST
ശബരിമല സ്ത്രീ പ്രവേശനം: യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമെന്ന് ചെന്നിത്തല

ശബരിമല സ്ത്രീ പ്രവേശനം: യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമെന്ന് ചെന്നിത്തല

ശബരിമലയെ കലാപ ഭൂമിയാക്കാൻ യുഡിഎഫ് കൂട്ടുനില്‍ക്കില്ലയെന്നും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ അനുവദിക്കില്ലയെന്നും അദ്ദേഹം പറഞ്ഞു. 

Oct 8, 2018, 11:19 AM IST
പൊന്നാനി നഗരസഭാ പരിധിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

പൊന്നാനി നഗരസഭാ പരിധിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

വാഹനം തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തോടെ പൊലീസ് ലാത്തിവീശി.  

Aug 29, 2018, 04:58 PM IST
'കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരം', കലിപ്പടങ്ങാതെ സുധീരന്‍

'കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരം', കലിപ്പടങ്ങാതെ സുധീരന്‍

സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ ശാന്തനാകില്ലെന്നുറപ്പിച്ച് മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍. 

Jun 13, 2018, 12:31 PM IST
ജോസ് കെ മാണി പത്രിക നല്‍കി, വെല്ലുവിളിച്ച് കോടിയേരി

ജോസ് കെ മാണി പത്രിക നല്‍കി, വെല്ലുവിളിച്ച് കോടിയേരി

രാജ്യസഭാ സീറ്റ് സംബന്ധിച്ച് നടന്ന കലാപങ്ങള്‍ക്കൊടുവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 

Jun 11, 2018, 04:29 PM IST
ഉമ്മന്‍ചാണ്ടി നടപ്പാക്കിയത് സ്വകാര്യ അജണ്ട: പിജെ കുര്യന്‍

ഉമ്മന്‍ചാണ്ടി നടപ്പാക്കിയത് സ്വകാര്യ അജണ്ട: പിജെ കുര്യന്‍

രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍.

Jun 9, 2018, 04:14 PM IST
കേന്ദ്രത്തില്‍ യുപിഎ യുടെ സീറ്റ് നഷ്ടമാക്കുന്ന സാഹചര്യം ഉണ്ടാക്കരുത്: സുധീരന്‍

കേന്ദ്രത്തില്‍ യുപിഎ യുടെ സീറ്റ് നഷ്ടമാക്കുന്ന സാഹചര്യം ഉണ്ടാക്കരുത്: സുധീരന്‍

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കാനുള്ള ഗൂഢലക്ഷ്യത്തിന്‍റെ ഭാഗമായാണ് കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മണി ഗ്രൂപ്പിന് നല്‍കിയതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍. 

Jun 9, 2018, 03:40 PM IST
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കോണ്‍ഗ്രസിലെ യൂദാസുമാര്‍; ശവപ്പെട്ടിയില്‍ റീത്ത് വച്ച്‌ പ്രതിഷേധം

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കോണ്‍ഗ്രസിലെ യൂദാസുമാര്‍; ശവപ്പെട്ടിയില്‍ റീത്ത് വച്ച്‌ പ്രതിഷേധം

അണികളുടെ വികാരം മനസ്സിലാക്കാന്‍ കേരള കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് തെളിയിക്കും വിധം പാര്‍ട്ടിയില്‍ നിന്നും പ്രതികരണം.

Jun 9, 2018, 11:57 AM IST
ജോസ് കെ മാണി പരവതാനി മാറുന്നതോടെ കേരളത്തില്‍ മുന്നണി ശക്തിപ്പെടും: ശബരീനാഥ്

ജോസ് കെ മാണി പരവതാനി മാറുന്നതോടെ കേരളത്തില്‍ മുന്നണി ശക്തിപ്പെടും: ശബരീനാഥ്

കെ എം മാണി ലോകസഭാംഗമായ തന്‍റെ പുത്രനെ തന്നെ രാജ്യസഭയിലേയ്ക്ക് പരിഗണിച്ചതിനെ പരിഹസിച്ച് കെ.എസ്. ശബരീനാഥന്‍ എംഎല്‍എ. 

Jun 9, 2018, 10:42 AM IST
കേരളാ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് മുന്നണിയെ ശക്തിപ്പെടുത്തും, യു.ഡി.എഫ് ഒറ്റക്കെട്ട്: ഉമ്മന്‍ചാണ്ടി

കേരളാ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് മുന്നണിയെ ശക്തിപ്പെടുത്തും, യു.ഡി.എഫ് ഒറ്റക്കെട്ട്: ഉമ്മന്‍ചാണ്ടി

രാജ്യസഭാ സീറ്റിനെച്ചൊല്ലി പാര്‍ട്ടിയിലെ യുവ നേതാക്കള്‍ തര്‍ക്കം നടത്തിയപ്പോള്‍, മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്ന പോലെ കോണ്‍ഗ്രസ് എം സീറ്റ് കൈപിടിയില്‍ ഒതുക്കിയതിനെ  ന്യായീകരിച്ച് ഉമ്മന്‍ചാണ്ടി രംഗത്ത്‌. 

Jun 8, 2018, 05:30 PM IST
തന്‍റെ പാര്‍ട്ടി യുഡിഎഫിന്‍റെ ഭാഗം, രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടതല്ല, അറിഞ്ഞുതന്നത്: കെ.എം മാണി

തന്‍റെ പാര്‍ട്ടി യുഡിഎഫിന്‍റെ ഭാഗം, രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടതല്ല, അറിഞ്ഞുതന്നത്: കെ.എം മാണി

തന്‍റെ പാര്‍ട്ടി യുഡിഎഫിന്‍റെ ഭാഗമായെന്ന പ്രഖ്യാപനവുമായി കെ.എം മാണി. 

Jun 8, 2018, 01:07 PM IST
യുഡിഎഫ് അടിയന്തര നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

യുഡിഎഫ് അടിയന്തര നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

 മുന്നണിയിൽ ചേരുമെന്ന നിലപാട് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ കേരള കോൺഗ്രസ് എം പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തേയ്ക്കും. 

Jun 8, 2018, 09:30 AM IST
യു.ഡി.എഫിന്‍റെ ജനകീയ അടിത്തറ ഭദ്രമെന്ന് ചെന്നിത്തല, തോല്‍വി ഗൗരവമായി വിലയിരുത്തുമെന്ന് കുഞ്ഞാലിക്കുട്ടി

May 31, 2018, 06:16 PM IST