പെട്ടന്ന് തന്നെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് ആരോഗ്യ മേഖലയ്ക്ക് കടുത്ത ആഘാതങ്ങൾ ഉണ്ടാക്കുമെന്നും ജീവന് ആപത്താണെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ രണ്ടര മാസത്തിനിടെ കേരളത്തിൽ കോവിഡ് (Covid 19) ബാധിച്ച് മരിച്ചവരിൽ 90 ശതമാനം പേരും ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്തവരാണെന്ന് ആരോഗ്യവകുപ്പിന്റെ പഠനം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധസേനാ വൊളണ്ടിയര്‍മാര്‍, പ്രദേശത്തെ സേവനസന്നദ്ധരായവര്‍, റസിഡൻസ് അസോസിയേഷനുകൾ എന്നിവരെ ഉള്‍പ്പെടുത്തിയാണ് അയൽപക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കുക
കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ കോവിഡ് സാഹചര്യം അനുസരിച്ച് സ്കൂളുകൾ തുറക്കാനും അനുമതി നൽകിയിരുന്നു. ചില സംസ്ഥാങ്ങൾ സ്കൂളുകൾ ഭാഗികമായി തുറക്കാൻ ആരംഭിച്ചെങ്കിലും കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും അടക്കുകയായിരുന്നു.
ഈ പ്രായ പരിധിയിലുള്ള കുട്ടികൾക്ക് വാക്സിൻ നല്‍കാനുള്ള അനുമതിക്കായി ഉടൻ തന്നെ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ സമീപിക്കുമെന്നും സൈഡസ് കാഡില അറിയിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.