യാത്ര ചെയ്ത ദമ്പതികളുടെ അനന്തരവനായ വിദിത് വർഷ്നി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട വഴി ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി കർശനമായ നടപടികൾ സ്വീകരിക്കണമെന്നും വിദിത് തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
Vande Bharath kerala Food: വന്ദേ ഭാരത് ട്രെയിനുകൾ എല്ലാ സ്റ്റോപ്പുകളിലും വളരെ കുറഞ്ഞ സമയം മാത്രമാണ് നിർത്തുന്നത് ഇത് കാരണം യാത്രക്കാർക്ക് കയറാനും ഇറങ്ങാനും ഒരു വാതിൽ മാത്രം ഉള്ളത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു
Man enters vande bharat train to urinate: ഹൈദരാബാദില്‍നിന്ന് സ്വന്തം സ്വദേശമായ സിംഗ്രൗലിയിലേക്കുള്ള യാത്രയിലായിരുന്നു അബ്ദുളും ഭാര്യയും ഒപ്പം എട്ടുവയസ്സുകാരന് മകനും യാത്ര ചെയ്തത്.
The Supreme Court rejected the plea to allow Vandebharat to stop at Tirur: തിരൂർ സ്വദേശിയായ പി.ടി. സിജീഷാണ് ഹർജി ഫയൽ ചെയ്തത്. വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കാത്തതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്നാണ് വാദം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.