പ്രതിപക്ഷ നേതാവിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെന്ന് ആരോപിച്ചാണ് നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ അഷറഫ് മാണിക്യത്തിനെ സസ്പെൻഡ് ചെയ്തത്.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു. നിയമസഭയ്ക്ക് മുന്നിൽ വിലാപയാത്ര എത്തിയതിന്റെ ചിത്രങ്ങൾ വി.ഡി സതീശൻ പങ്കുവെച്ചു.
There was a big corruption behind AI camera VD Satheeshan: 100 കോടിയുടെ അഴിമതിയാണ് എഐ ക്യാമറയുടെ പിറകില്‍ നടന്നതെന്നും വി.ഡി.സതീശന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എ.ഐ ക്യാമറകളുടെ കരാറില്‍ ദുരൂഹത നിലനിൽക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. അതിനാൽ കരാർ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.