Venus Transit 2024: ഏതാനും ദിവസങ്ങൾക്കുള്ളിൽ ശുക്രൻ തന്റെ സഞ്ചാരം മാറ്റും. ശുക്രൻ വ്യാഴത്തിന്റെ രാശിലേക്കെത്തുമ്പോൾ തന്നെ ചില രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും.
Shukra Gochar In December: സമ്പത്ത്, ഐശ്വര്യം, ആഡംബരം, സ്നേഹം എന്നിവയുടെ ദാതാവായ ശുക്രൻ ഡിസംബർ 5 ന് രാശിമാറും. ശുക്രന്റെ ധനു രാശിയിലേക്കുള്ള സംക്രമംമ് ഈ 4 രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും.
Mangal Shukra Yuti 2022: ചൊവ്വയുടെയും ശുക്രന്റെയും സംക്രമണം ധന രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗത്തിലൂടെ 3 രാശിക്കാർക്കും വൻ സമ്പത്ത് നേടാൻ കഴിയും. മാത്രമല്ല ഈ സമയം പ്രണയിതാക്കൾക്കും വളരെ നല്ലതായിരിക്കും.
Horoscope December 2022: ചൊവ്വയുടെയും ശുക്രന്റെയും സംക്രമണം ധന രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗത്തിലൂടെ 3 രാശിക്കാർക്കും വൻ സമ്പത്ത് നേടാൻ കഴിയും. മാത്രമല്ല ഈ സമയം പ്രണയിതാക്കൾക്കും വളരെ നല്ലതായിരിക്കും.
Shukra Gochar impact on Zodiac Signs: ജ്യോതിഷ പ്രകാരം ശുക്രനെ സന്തോഷം, തേജസ്സ്, സൗന്ദര്യം, ആസ്വാദനം-ആഡംബരം, വിവാഹം എന്നിവയുടെ കരകനായിട്ടാണ് കണക്കാക്കുന്നത്. സെപ്തംബർ 24 ന് ശുക്രൻ കന്നിരാശിയിൽ പ്രവേശിക്കും. ഇത് പല രാശിക്കാരേയും ബാധിക്കുമെങ്കിലും ശുക്രന്റെ സംക്രമണം ഈ മൂന്ന് രാശിക്കാരുടെ ഉറങ്ങിക്കിടക്കുന്ന ഭാഗ്യത്തെ ഉണർത്തും.
Lakshmi Narayan Yog: ശുക്രൻ ഇപ്പോൾ ചിങ്ങ രാശിയിൽ പ്രവേശിച്ചിട്ടുണ്ട് ശേഷം അത് കന്നി രാശിയിൽ സംക്രമിക്കും. ഇതോടെ കന്നിരാശിയിൽ രൂപംകൊണ്ട ബുധൻ-ശുക്രന്റെ കൂടിച്ചേരൽ ഈ മാസത്തിൽ ലക്ഷ്മീ നാരായണയോഗം സൃഷ്ടിക്കും.
Venus Transit 2022: ജ്യോതിഷ പ്രകാരം ആഗസ്റ്റ് 7 ന് ശുക്രൻ കർക്കടക രാശിയിൽ പ്രവേശിക്കും. അതിന്റെ ശുഭ, അശുഭ ഫലങ്ങൾ എല്ലാ രാശികളിലും കാണും. ഏതൊക്കെ രാശിക്കാർക്കാണ് ശുക്രസംക്രമണം ശുഭകരമെന്ന് നമുക്ക് നോക്കാം.
Shukra Rashi Parivartan 2022: സമ്പത്ത്, സുഖം, സന്തോഷം, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ ഘടകമായ ശുക്രൻ മാർച്ച് 31-ന് രാശി മാറാൻ പോകുന്നു. ഈ ദിവസം രാവിലെ 08:54 ന് ശുക്രൻ കുംഭ രാശിയിൽ പ്രവേശിക്കും. ശേഷം ഏപ്രിൽ 26 വരെ ഇവിടെ തുടരും. ശുക്രന്റെ ഈ മാറ്റം ചില രാശിക്കാർക്ക് നല്ല ദിവസങ്ങൾ വന്നുചേരും.
Shkra Rashi Parivartan: ജ്യോതിഷ ശാസ്ത്ര പ്രകാരം എപ്പോഴെങ്കിലും ഏതെങ്കിലുമൊരു ഗ്രഹം രാശി മാറുമ്പോൾ അതിന്റെ ഗുണമോ അല്ലെങ്കിൽ ദോഷമോ എല്ലാ രാശിക്കാരിലും പതിക്കും. സമ്പത്തും ഐശ്വര്യവും നൽകുന്ന ശുക്രൻ കുംഭ രാശിയിൽ സഞ്ചരിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.
Shukra Gochar 2022: ജ്യോതിഷ കാഴ്ചപ്പാടിൽ ശുക്രന്റെ രാശിമാറ്റം പ്രധാനമായിട്ടാണ് കണക്കാക്കുന്നത്. ശുക്രനെ ലാഭത്തിന്റെ ഘടകമായി കണക്കാക്കുന്നു. ശുക്രന്റെ ശുഭഫലം ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നൽകുന്നു. ശുക്രൻ കന്നിരാശിയിൽ ദുർബ്ബലനും മീനരാശിയിൽ ഉന്നതനുമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.