Dr. K.S Anil: മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനിൽ. ഗവർണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് ഡോ. പി.സി ശശീന്ദ്രൻ രാജി വച്ചതിനെ തുടർന്നാണ് പുതിയ നിയമനം.
Noorul Islam University: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ നിരവധി ഉന്നത പദവികൾ വഹിച്ചു. അഗ്നി മിസൈൽ വികസിപ്പിക്കുന്നതിൽ നേതൃപരമായ നിർണായക പങ്കുവഹിച്ചതോടെ ഇന്ത്യയുടെ മിസൈൽ വനിത എന്ന് വിശേഷിപ്പിക്കപ്പെട്ടു.
Bill To Remove Governor From Chancellorship: ഗവർണർക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലറാക്കണം എന്നാതാണ് ബില്ലിലെ വ്യവസ്ഥ. എന്നാൽ കരട് ബില്ലിലെ വ്യവസ്ഥ വിസി ഇല്ലെങ്കിൽ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സർവകലാശാല വിസിമാർക്കോ നൽകും എന്നായിരുന്നു. ഇത് യുജിസി മാർഗ നിർദേശത്തിന് വിരുദ്ധമാണെന്ന നിലപാടിലാണ് പ്രതിപക്ഷം
ഉന്നത വിദ്യാഭ്യാസ മേഖല കൈപ്പിടിയിലാക്കുക എന്ന സംഘപരിവാറിന്റെ അജണ്ട ശക്തമായി പ്രതിരോധിക്കുകയും മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളം മുന്നോട്ടുപോകുകയാണ്
ഗവർണർ പറയുന്ന കാര്യങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിഗണിക്കുന്നില്ല. വളച്ചാൽ വളയുന്ന ആളാണ് ഗവർണർ എന്ന് ഇടത് പക്ഷ സർക്കാർ തൊട്ടറിഞ്ഞിരുന്നു. ഗവർണർ മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
സർവ്വകലാശാല നിയമപ്രകാരം സേർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസമാണ്. കേരള വിസി യുടെ കാലാവധി ഒക്ടോബറിൽ അവസാനിക്കുന്നത് കൊണ്ട് ഓഗസ്റ്റ് തുടക്കത്തിൽ തന്നെ കമ്മിറ്റി രൂപീകരിക്കേണ്ടതായുണ്ട്. നിലവിലെ നിയമപ്രകാരം ഗവർണറുടെ നോമിനി, സർവകലാശാല നോമിനി, യൂജിസി നോമിനി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഗവർണർക്ക് വിസി നിയമന പാനൽ സമർപ്പിക്കേണ്ടത്.
ഗവർണറുടെ നിർദേശങ്ങൾ അനുസരിക്കാൻ വിസമ്മതിക്കുന്നത് സർവകലാശാലകളിൽ തെറ്റായ സന്ദേശമായിരിക്കും നൽകുകയെന്നും അത് അനുവദിക്കാൻ കഴിയില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് ഗവർണർ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.