Woman abuses crew in Vistara flight: എക്കണോമി ക്ലാസിലായിരുന്നെങ്കിലും ബിസിനസ് ക്ലാസ് സീറ്റ് ആവശ്യപ്പെട്ടത് ക്രൂ അംഗങ്ങൾ എതിർത്തതിനെ തുടർന്ന് മദ്യപിച്ചെത്തിയ ഇറ്റാലിയൻ യാത്രക്കാരിയായ പൗള പെറൂച്ചിയോ (Paola Perruccio) ഒരു ക്യാബിൻ ക്രൂ അംഗത്തെ അടിക്കുകയും മറ്റൊരാളെ തുപ്പുകയും ചെയ്തു.