Padma Vibhushan for VS Achuthanandan:പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും സിപിഎം നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കും എന്നുമാണ് അരുൺ കുമാർ വ്യക്തമാക്കിയത്
Padma Awards:മമ്മൂട്ടിയെ കൂടാതെ വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ നല്കി
Azhikutty Passes Away: വി.എസ് ഉൾപ്പെടെയുള്ള മൂന്ന് സഹോദരൻമാരുടെ ഏക സഹോദരിയായിരുന്നു ആഴിക്കുട്ടി.
ഡോക്ടർമാരുടെ കർശന നിർദ്ദേശമുണ്ടായിരുന്നതിനാൽ ആരെയും അച്ഛനെ കാണാൻ അനുവദിക്കാൻ സാധിച്ചില്ലെന്ന് അരുൺ.
VS Achuthanandan Demise: വിഎസ് അച്യുതാനന്ദൻറെ സംസ്കാര ചടങ്ങുകൾ വലിയ ചുടുകാട്ടിൽ നടന്നു. വിഎസ് ഇനി സഖാക്കളുടെ ഇടനെഞ്ചിൽ ജീവിക്കും.രു
VS Achuthanandan Funeral: ഇന്ന് രാത്രി മുതൽ നാളെ സംസ്കാര ചടങ്ങ് കഴിയുന്നതുവരെയാണ് ഗതാഗത നിയന്ത്രണം
VS Achuthanandan TS Thiruvambu Poem: ടിഎസ് തിരുമുമ്പ് എഴുതിയ എന്റെ യുവത്വം എന്ന കവിതയിലെ വരികളായിരുന്നു രാഹുൽ ഗാന്ധിയ്ക്ക് മറുപടി കൊടുക്കാൻ വിഎസ് അച്യുതാനന്ദൻ ഉപയോഗിച്ചത്
VS Achuthanandan Passed Away: വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
MV Govindan Remembering VS Achuthanandan: സമരവും ജീവിതവും രണ്ടല്ലെന്നും ഒന്നാണെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ് അച്യുതാനന്ദനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
CM Pinarayi Vijayan Remembering VS Achuthanandan: ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു വിഎസ് അച്യുതാനന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
VS Achuthanandan Paased Away: പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെയാണ് വി.എസ് നിലയുറപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ.