Walk Benefits: ഇന്നത്തെ പ്രത്യേക Lifestyle മൂലം സമൂഹം ഒരുപാട് അസുഖങ്ങള്‍ക്ക് അടിമപ്പെട്ടവരാണ്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം.
Evening Walk Benefits: ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനമായ ഒന്നാണ് ശരിയായ ഭക്ഷണക്രമവും പതിവായുള്ള വ്യായാമവും. വ്യായാമത്തിന്റെ ഏറ്റവും ലളിതവും ഫലപ്രദവുമായ രൂപങ്ങളിലൊന്നാണ് നടത്തം. നിങ്ങളുടെ സന്ധികളെ ശക്തിപ്പെടുത്തുന്നതിനും പേശികളെ വഴക്കമുള്ളതാക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നടത്തം ഏറെ പ്രയോജനകരമാണ്. ചിലർക്ക് അതിരാവിലെ നടക്കാന്‍ ഇഷ്ടമാണ് എങ്കില്‍ ചിലര്‍ക്ക് വൈകുന്നേരങ്ങളില്‍ നടക്കാനാണ് ഇഷ്ടം.
Walking Benefits: നമുക്കറിയാം. ഇന്നത്തെ നമ്മുടെ പ്രത്യേക ജീവിത ശൈലി നമ്മെ പെട്ടെന്ന് തന്നെ പല രോഗങ്ങള്‍ക്കും അടിമകളാക്കുകയാണ്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മികച്ച വ്യായാമമായ നടത്തത്തെ തന്നെ ആശ്രയിക്കാം
Walking Vs Treadmill: ഇന്ന് സ്ഥല, സമയ പരിമിതിമൂലം പലരും നടത്തത്തിന് ട്രെഡ്മില്ലിനെയാണ് ആശ്രയിക്കുന്നത്. സാധാരണ നടത്തവും ട്രെഡ്മില്ലിലെ നടത്തവും, ആരോഗ്യം മെച്ചപ്പെടുത്താൻ ഉത്തമമാണ് എങ്കിലും ഇവ നല്കുന്ന ആരോഗ്യ ഗുണങ്ങളും വ്യത്യസ്തമാണ്.
Treadmill Vs Walk: വളരെ എളുപ്പത്തിൽ യാതൊരു ചിലവുമില്ലാതെ ദിനചര്യയിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒരു മികച്ച വ്യായമമാണ് ഔട്ട്ഡോർ നടത്തം എന്നത്. രാവിലെയോ വൈകുന്നേരമോ അര മണിക്കൂര്‍ എങ്കിലും നടക്കുന്നത് നിങ്ങളുടെ ആരോഗ്യത്തില്‍ വലിയ മാറ്റങ്ങളാവും വരുത്തുക.
Walking Benefits: ഭക്ഷണം കഴിച്ചതിനുശേഷം അല്പം നടക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഉചിതമാണ്. അതായത്, ഭക്ഷണം കഴിച്ച് അൽപം നടന്നാൽ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും
ശരീരത്തിന്റെ ആരോഗ്യത്തിനു വളരെ പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം. എന്നാല്‍, ഏറെ ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ കഴിയുന്നതും ഏറ്റവും നല്ല വ്യായാമവുമാണ് നടത്തം. ദിവസേന അര മണിക്കൂറെങ്കിലും നടക്കുക എന്നത് ഒരു ശീലമാക്കിയാല്‍ ഒത്തിരിയേറെ അസുഖങ്ങളില്‍ നിന്നും നമുക്ക് രക്ഷപെടാം..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.