Wayanad Tiger Attack: മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങി; പശുക്കിടാവിനെ കടുവ പിടിച്ചെന്ന് നാട്ടുകാർ

Mullankolly Tiger: ഒരു വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ പിടിച്ചത്. നൂറ് മീറ്റർ മാറി പാടത്ത് പശുക്കിടാവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.

Wayanad Tiger Attack: മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങി; പശുക്കിടാവിനെ കടുവ പിടിച്ചെന്ന് നാട്ടുകാർ
Image Credit: Tiger | Photo: Zee News

About the Author