ഹിന്ദി സീരീയലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ബരുൺ സോബ്തി. സ്റ്റാർ പ്ലസിൽ സംപ്രേക്ഷണം ചെയ്ത ഇസ് പ്യാർ കോ ക്യാ നാം ദൂം എന്ന സീരിയൽ ആണ് ബരുണിന് കരിയർ ബ്രേക്ക് നൽകിയത്.
ഡിസ്നി ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന രണ്ടാമത്തെ മലയാളം വെബ് സീരീസ് മധുവിധു ചിത്രീകരണം തുടങ്ങി. സുരാജ് വെഞ്ഞാറമ്മൂ, കലാഭവൻ ഷാജോൺ തുടങ്ങിയവർ അഭിനയിക്കുന്നു.
റഹ്മാൻ, നീന ഗുപ്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന വെബ് സീരീസാണ് 1000 പ്ലസ് ബേബീസ്. സീരീസിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു. മമ്മൂട്ടിയും ചടങ്ങിനെത്തിയിരുന്നു.
Kerala Crime Files: ഡിസ്നി ഹോട്ട്സ്റ്റാർ ആദ്യമായി അവതരിപ്പിക്കുന്ന മലയാളം വെബ് സീരീസ് ആണ് കേരള ക്രൈം ഫയൽസ്. അജു വര്ഡഗീസും ലാലുമാണ് ഇതിൽ കേന്ദ്ര കഥാപാത്രങ്ങലാകുന്നത്.
ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിൽ നായക കഥാപാത്രമായി എത്തുന്നത് സൈജു കുറുപ്പാണ്. ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ഫിലിം മേക്കർ രാഹുൽ റജി നായരുടേതാണ് കഥ.
സ്ത്രീകൾക്ക് പ്രാധാന്യം നൽകി കൊണ്ട് ഇറങ്ങിയ മികച്ച വെബ് സീരീസുകൾ ഒടിടിയിൽ ലഭ്യമാണ്. ശക്തമായ സ്ത്രീകഥാപാത്രങ്ങളെയാണ് ഈ സീരീസുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
സണ്ണി വെയ്നും നിഖില വിമലും ഒന്നിക്കുന്ന പുതിയ വെബ് സീരീസ് എത്തുന്നു. നവാഗതനായ പ്രവീൺ ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. വയനാട്ടിലാണ് സീരീസിന്റെ ചിത്രീകരമം നടക്കുന്നത്. സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ സണ്ണി വെയ്ൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
പ്രശസ്ത ബോളിവുഡ് സിനിമ, ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മാതാവ് എക്താ കപൂറിനും അമ്മ ശോഭ കപൂറിനും അറസ്റ്റ് വാറണ്ട്. ഇവര്‍ നിര്‍മ്മിച്ച XXX എന്ന എന്ന ഇറോട്ടിക് വെബ്സീരീസിനെതിരെ നിരവധി പേര് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിയ്ക്കുന്നത്.
Me myself and I Song : ദൂരത്താരോ സ്വപ്നം കാണും നേരം എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഈ മാസം തന്നെ ഈ വെബ് സീരീസ് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ആമസോണ്‍ പ്രൈം വീഡിയോ ഒറിജിനല്‍ സീരീസ് ദി ലോര്‍ഡ് ഓഫ് ദി റിങ്സ് : ദി റിങ്സ് ഓഫ് പവറിന്റെ ഏഷ്യ പസിഫിക് പ്രീമിയറിനായി പരമ്പരയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും മുംബൈയില്‍ എത്തി. പ്രീമിയറിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ പരമ്പരയുടെ നിര്‍മാതാവ് ജെഡി പേയ്നിനോടൊപ്പം ദ്വീപ് രാജ്യമായ ന്യൂമെനോറില്‍ നിന്നുള്ള ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിച്ച പരമ്പരയിലെ താരങ്ങളായ റോബര്‍ട്ട് അരാമയോ, ചാള്‍സ് എഡ്വാര്‍ഡ്സ്, നസാനിന് ബൊനിയാദി, ലോയിഡ് ഒവന്‍സ്, സാറാ സ്വേങ്കോബാനി, മാക്സിം ബാല്‍ഡ്രി, മേഗന് റിച്ചാര്‍ഡ്സ്, ടൈറോ മുഹാഫിദിന്‍, എമ ഹോര്‍വാത്, മാര്‍ക്കെല്ല കവേനാഗ് എന്നിവര്‍ പങ്കെടുത്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.