ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസീസിനെതിരെ ഇംഗ്ലണ്ട് നേടേണ്ടത് 286 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റി൦ഗിനിറങ്ങിയ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് നേടിയത്.
ലോകം ക്രിക്കറ്റിന്‍റെ ലഹരിയാലമരാന്‍ ഇനി അധികം മാസങ്ങളില്ല. എന്നാല്‍ 2019ലെ ലോകക്കപ്പ് ആര് നേടുമെന്ന കാര്യത്തിലാണ് എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും ആശങ്ക.