Surya Nakshathra Parivartan 2025: മകര സംക്രാന്തിക്ക് മുൻപ് അതായത് 2025 ജനുവരി 14 ന് മുമ്പ് സൂര്യൻ അതിൻ്റെ നക്ഷത്രം മാറ്റും. അതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം മാറിമറിയും
Makar Sankranti 2025 Impact: ഇത്തവണ മകര സ്മക്രാന്തി ദിനത്തിൽ പുഷ്യ യോഗമുൾപ്പെടെ നിരവധി ശുഭയോഗങ്ങൽ സൃഷ്ടിക്കും. ഇതിലൂടെ കർക്കടകം ഉൾപ്പെടെ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ.
Guru Chandra Yuti 2025: വേദ കലണ്ടർ അനുസരിച്ച്, വ്യാഴത്തിൻ്റെയും ചന്ദ്രൻ്റെയും സംയോഗത്തിലൂടെ ഗജകേസരി രാജയോഗം രൂപപ്പെടും. അതിലൂടെ ഈ 3 രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ തെളിയും.
Lakshmi Devi Favourite Zodiacs: പുതുവർഷത്തിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് ലക്ഷ്മിദേവിയുടെ കൃപയാൽ ചില രാശിക്കാർ തിളങ്ങും. ലക്ഷ്മി കൃപയുണ്ടെങ്കിൽ ഒരു വ്യക്തിക്ക് ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ?.
Lucky Zodiac Signs: ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുമുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും. ഇന്ന് ഓരോരുത്തർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എന്നിവ എങ്ങനെ എന്ന് നോക്കാം...
Shani Gochar 2025 Date: പുതുവർഷം പിറക്കാൻ ഇനി വെറും 3 ദിവസം മാത്രം. പുതുവർഷം ചില രാശിക്കാർക്ക് നേട്ടങ്ങൾ നൽകുന്നപോലെ ചിലർക്ക് കോട്ടങ്ങളും ഉണ്ടാക്കും. കർമ്മഫല ദാതാവായ ശനിയുടെ ദോശ ദൃഷ്ടി പതിയുന്ന രാശികൾ ഏതാണെന്ന് നോക്കാം...
Shani Rashi Parivartan: പുതുവർഷത്തിൽ ശനി രാശി മാറും. രണ്ടര വർഷത്തിന് ശേഷം ശനി സ്വരാശിയായ കുംഭത്തിൽ നിന്നും മീനത്തിലേക്ക് കടക്കാൻ പോകുകയാണ്. ഇതിലൂടെ നേട്ടം കൊയ്യുന്ന രാശികൾ ഏതൊക്കെ? അറിയാം...
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും വ്യത്യസ്ത തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്ന് ഓരോരുത്തർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എങ്ങനെ എന്ന് അറിയാം...
Mangal Nakshatra Gochar 2025: പുതുവർഷത്തിൽ ജനുവരി 12 ന് രാത്രി 11:52 ന് ചൊവ്വ പുണർതം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഇതിലൂടെ മേടമുൾപ്പെടെയുള്ള 3 രാശിക്കാർക്ക് അപ്രതീക്ഷിത ധനനേട്ടവും പുരോഗതിയും ഉണ്ടാകും.
Shani Favourite Zodiacs: രണ്ടര വർഷത്തെ സമയമെടുത്താണ് ശനി രാശിമാറുന്നത്. ശനി നിൽക്കുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ഉണ്ടാകും. ഏതൊരു വ്യക്തിയുടെയും ജീവിതത്തില് ശനിദശ ഉണ്ടാകും.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പലതരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുന്നത്. ഇന്ന് ഓരോരുത്തർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എന്നിവ എങ്ങനെ എന്ന് നോക്കാം...
Ketu Transit in leo: 2025 മെയ് മാസത്തിൽ കേതു രാശിമാറുകയാണ്. ചിങ്ങം രാശിയിലേക്കാണ് കേതു പ്രവേശിക്കുന്നത്. മൂന്ന് രാശിക്കാർക്കാണ് ഇതിന്റെ നേട്ടം ലഭിക്കാൻ പോകുന്നത്.
Lakshmi Devi Favourite Zodiacs: ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കിൽ ഒരു വ്യക്തിക്ക് ധനത്തിന് ഒരു കുറവും ഉണ്ടാകില്ല. പക്ഷെ ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന് ആർക്കും പറയാനാകില്ല
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കും. ഇന്ന് ഓരോരുത്തർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എന്നിവ എങ്ങനെ എന്നറിയാം...
Jupiter Transit in 2025: ജ്യോതിഷപ്രകാരം വ്യാഴത്തിന്റെ രാശിമാറ്റം വളരെ പ്രാധാന്യം നിറഞ്ഞതാണ്. 12 രാശികളെയും ഈ രാശിമാറ്റം പലവിധത്തിൽ ബാധിക്കും. 2025 മെയ് മാസം വ്യാഴം മിഥുനം രാശിയിൽ പ്രവേശിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഇത് നേട്ടമുണ്ടാക്കുകയെന്ന് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.