Israel's Christmas Eve: ക്രിസ്മസ് തലേന്നും ഇസ്രയേൽ കലുഷിതം .വെസ്റ്റ് ബാങ്കിലെ ക്യാമ്പിൽ ആക്രമണം
- Zee Media Bureau
- Dec 25, 2024, 05:35 PM IST
ക്രിസ്മസ് തലേന്നും ഇസ്രയേൽ കലുഷിതം .വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പിൽ ആക്രമണം നടന്നു, 8 പലസ്തീനികൾ കൊല്ലപ്പെട്ടു