Viral Video: മുതലയും മനുഷ്യനും തമ്മിൽ മൽപ്പിടിത്തം, പിന്നീട് സംഭവിച്ചത് - വൈറലായി വീഡിയോ

Viral Video: world_of_snakes_ എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 10, 2022, 11:16 AM IST
  • world_of_snakes_ എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • നിരവധി പേർ ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞു.
  • കാണുന്നവരെ ഭയപ്പെടുത്തുന്ന ദൃശ്യം തന്നെയാണിത്.
Viral Video: മുതലയും മനുഷ്യനും തമ്മിൽ മൽപ്പിടിത്തം, പിന്നീട് സംഭവിച്ചത് - വൈറലായി വീഡിയോ

മനുഷ്യനും മൃ​ഗങ്ങളും തമ്മിലുള്ള നിരവധി വീഡിയോകൾ നമ്മൾ സമൂഹ മാധ്യമങ്ങളിൽ കാണാറുണ്ട്. ചിലർ നായകളെയും പൂച്ചകളെയുമൊക്കെ വീട്ടിൽ വളർത്തുകയും അവയെ വീട്ടിലെ ഒരം​ഗത്തെ പോലെ കാണുകയും ചെയ്യാറുണ്ട്. ഈ മൃ​ഗങ്ങൾ മനുഷ്യരുടെ ദേഹത്ത് കയറുകയും കുസൃതികൾ കാണിക്കുകയും ഒക്കെ ചെയ്യാറുണ്ട്. എന്നാൽ ഇവിടെ നമ്മളെ ഞെട്ടിക്കുന്ന ഒരു വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഒരു മനുഷ്യന്റെ ദേഹത്ത് ചാടി കയറുന്ന മുതലയെ വീഡിയോയിൽ കാണാം.

ജയ് ബ്രൂവർ എന്നയാളുടെ ദേഹത്തേക്കാണ് മുതല ചാടി കയറിയത്. ഇയാൾ ഒരു മൃ​ഗസ്നേഹി ആണെന്നത് ഇയാളുടെ ഇൻസ്റ്റ​ഗ്രാം പേജിൽ നിന്നും വ്യക്തമാണ്. ഇയാളുടെ ദേഹത്തേക്ക് ചാടി കയറിയ മുതല ഇയാളുമായി ഒരു മൽപ്പിടിത്തം നടത്തുന്നുവെന്ന് തന്നെ തോന്നും വീഡിയോ കണ്ടാൽ. എന്നാൽ ജയ് ബ്രൂവറിനെ ആക്രമിക്കാനല്ല മുതല അയാളുടെ ദേഹത്തേക്ക് കയറിയതെന്നത് വ്യക്തമാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by (@world_of_snakes_)

Also Read: Viral Video: ഒച്ച് പേനയ്ക്കുള്ളിൽ കയറുന്നത് കണ്ടിട്ടുണ്ടോ? ഒന്നൊന്നര സംഭവമാണ്

world_of_snakes_ എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേർ ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞു. കാണുന്നവരെ ഭയപ്പെടുത്തുന്ന ദൃശ്യം തന്നെയാണിത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News