Viral Video: പാമ്പുകൾ പ്രണയ നൃത്തം ചെയ്യുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

Viral Video: junglebeats.wildlife എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 8, 2023, 01:15 PM IST
  • junglebeats.wildlife എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.
  • ഈ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
  • നിരവധി പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടുക്കഴിഞ്ഞത്.
Viral Video: പാമ്പുകൾ പ്രണയ നൃത്തം ചെയ്യുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ ഒരുപാട് വീഡിയോകൾ വൈറലാകാറുണ്ട്.  പ്രത്യേകിച്ചും മൃഗങ്ങളുടെ വീഡിയോകൾ. അതിനൊപ്പം തന്നെ പാമ്പുകളുടെ വീഡിയോയും വളരെ വേ​ഗത്തിൽ വൈറലാകാറുണ്ട്. ഇത്തരം വീഡിയോകൾ കാണാൻ ആളുകൾക്ക് താത്പര്യവും കൂടുതലാണ്. സാമൂഹിക മാധ്യമങ്ങളിൽ  കാണുന്ന ചില വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്.  ഈ വീഡിയോകൾ പലപ്പോഴും ആളുകളെ അത്ഭുതപ്പെടുത്തും.

പാമ്പുകളുടെ വീഡിയോകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ ഒരുപാട് കാഴ്ചക്കാരുണ്ട്. വർഷത്തിൽ 4 മുതൽ 12 പ്രാവശ്യം വരെയാണ് പാമ്പുകൾ പടം പൊഴിക്കാറുള്ളത്. ശരീരം വളരുന്നതനുസരിച്ച് പടം വളരാത്തതാണ് പാമ്പ് ഇത്തരത്തിൽ പടം പൊഴിക്കാനുള്ള കാരണമായി പറയുന്നത്. പല ജീവികളെയും ഇവ ഭക്ഷണമാക്കാറുണ്ട്. അതിന്റെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ കാണാം. എന്നാൽ അവയുടെ പ്രണയ നൃത്തം എപ്പോഴെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? അത്തരത്തിൽ രണ്ട് പാമ്പുകളുടെ പ്രണയ നൃത്തത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

Also Read: Viral Video | കൃഷ്ണമൃഗത്തിന് പിന്നാലെ കുതിച്ച് മുതല; എല്ലാവരെയും ഞെട്ടിച്ച ക്ലൈമാക്സ്

 

junglebeats.wildlife എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. വീഡിയോയിൽ വളരെ ഉയരത്തിൽ ശരീരം കൊണ്ട് വന്നാണ് ഇരു നാഗങ്ങളും നൃത്തം ചെയ്യുന്നത്. ഇവരുടെ പ്രണയ നൃത്തമാണിത്. ഇണചേരുമ്പോൾ പാമ്പുകൾ ഇങ്ങനെയാണ്. ഈ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടുക്കഴിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News