viral video : ഇതിപ്പോ എവിടെ നിന്ന് വന്നു? ഭക്ഷണമാക്കിയ ഇര തലയ്ക്ക് വന്ന് പതിച്ചു, ഞെട്ടി തരിച്ച് പുള്ളിപുലി

ദക്ഷിണാഫ്രിക്കയിലെ സാബി സാൻഡ് വന്യ ജീവി കേന്ദ്രത്തിലെ ഒരു പുലി സംഭവിച്ച കാര്യമാണ് വൈറലായിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 15, 2021, 08:29 PM IST
  • ദക്ഷിണാഫ്രിക്കയിലെ സാബി സാൻഡ് വന്യ ജീവി കേന്ദ്രത്തിലെ ഒരു പുലി സംഭവിച്ച കാര്യമാണ് വൈറലായിരിക്കുന്നത്.
  • വേട്ടയാടി കൊണ്ട് വന്ന ഒരു ആഫ്രിക്കൻ മാനിനെ മരത്തിന് മുകളിൽ കയറ്റി ഭക്ഷിച്ച പുലി ബാക്കി വന്നത് തന്റെ കുഞ്ഞിന് നൽകി.
  • ശേഷം താഴെ വന്ന എന്തോ തിരയുകയാണ് അമ്മ പുലി.
viral video : ഇതിപ്പോ എവിടെ നിന്ന് വന്നു? ഭക്ഷണമാക്കിയ ഇര തലയ്ക്ക് വന്ന് പതിച്ചു, ഞെട്ടി തരിച്ച് പുള്ളിപുലി

Johannesburg : മൃഗങ്ങൾക്ക് പറ്റുന്ന അബദ്ധങ്ങളുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയിൽ വൻ സ്വീകാരത്യയാണ്. അവർ പോലും അറിയാതെ അവർക്ക് സംഭവിക്കുന്ന അബദ്ധങ്ങളും അതിനോട് അവ കാണിക്കുന്ന പ്രതികരണങ്ങൾക്ക് നമ്മളെ ഒരു നിമിഷം ചിരിപ്പിക്കാൻ ഇടയാക്കും. അത്തരത്തിൽ ഒരു പുള്ളിപുലിക്ക് (Leopard) പറ്റിയ അമേളിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് (Viral Video).

ദക്ഷിണാഫ്രിക്കയിലെ സാബി സാൻഡ് വന്യ ജീവി കേന്ദ്രത്തിലെ ഒരു പുലി സംഭവിച്ച കാര്യമാണ് വൈറലായിരിക്കുന്നത്. വേട്ടയാടി കൊണ്ട് വന്ന ഒരു ആഫ്രിക്കൻ മാനിനെ മരത്തിന് മുകളിൽ കയറ്റി ഭക്ഷിച്ച പുലി ബാക്കി വന്നത് തന്റെ കുഞ്ഞിന് നൽകി. ശേഷം താഴെ വന്ന എന്തോ തിരയുകയാണ് അമ്മ പുലി.

ALSO READ : Viral Video: ഉടമയുടെ ഭ്രാന്തന്‍ ഡാന്‍സ് അനുകരിക്കുന്ന നായ്ക്കുട്ടി..!! വീഡിയോ വൈറല്‍

അപ്പോൾ ദേ പുലി കുഞ്ഞിന്റെ കൈയ്യിൽ നിന്ന് മാൻ താഴേക്ക്  വീണു. അതോ നേരെ അമ്മ പുലിയുടെ തലയിലേക്ക്. പെട്ടെന്ന് എന്തോ തലയിൽ വന്ന പതിക്കുന്നതും അത് കണ്ട് ഞെട്ടുന്നതുമാണ് വീഡിയോയിൽ ഉള്ളത്. 

ALSO READ : Baby And Monkey Video: ആകാംക്ഷ കാണില്ലേ? കുട്ടിയുടെ കയ്യിൽ നിന്നും ഫോൺ എടുത്ത് കുരങ്ങ്-Viral

ALSO READ : Viral Video: അതിമനോഹരമായി തെങ്ങിൽ കയറുന്ന കൂറ്റൻ പെരുമ്പാമ്പ്

പുള്ളിപ്പുലികൾ സാധാരണയായി ഇരയെ പിടികൂടി മരത്തിന് മുകളിൽ കൊണ്ടുവന്നാണ് ഭക്ഷിക്കാറുള്ളത്. മറ്റ് മൃഗങ്ങളുടെ ശല്യം ഒഴുവാക്കനാണ് പുള്ളിപുലി ഇങ്ങനെ ഭക്ഷിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News