Shukra Gochar 2023: ശുക്രൻ മിഥുനത്തിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും വൻ സൗഭാഗ്യങ്ങൾ

Venus Transit 2023: ജ്യോതിഷ പ്രകാരം ഏതൊരു ഗ്രഹത്തിന്റെയും സംക്രമണം എല്ലാ 12 രാശികളുടെ ജീവിതത്തെയും ബാധിക്കാറുണ്ട്.  ശുക്രന്റെ സംക്രമണം ഏതൊക്കെ രാശികളെ ബാധിക്കുമെന്ന് നോക്കാം.

Written by - Ajitha Kumari | Last Updated : Apr 29, 2023, 09:43 PM IST
  • ശുക്രൻ മിഥുനത്തിലേക്ക്
  • ഏതൊരു ഗ്രഹത്തിന്റെയും സംക്രമണം എല്ലാ രാശികളുടെ ജീവിതത്തെയും ബാധിക്കാറുണ്ട്
  • മെയ് 2 ന് ഉച്ചയ്ക്ക് 1:50 ന് ശുക്രൻ മിഥുന രാശിയിൽ സംക്രമിക്കും
Shukra Gochar 2023: ശുക്രൻ മിഥുനത്തിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും വൻ സൗഭാഗ്യങ്ങൾ

Shukra Rashi Parivartan 2023: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശി മാറാറുണ്ട്. ഗ്രഹങ്ങളുടെയും രാശികളുടെയും സംക്രമണം 12 രാശിക്കാരുടേയും ജീവിതത്തെ ബാധിക്കും. മെയ് 2 ന് ഉച്ചയ്ക്ക് 1:50 ന് ധനത്തിന്റേയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും ദേവനായ ശുക്രൻ മിഥുന രാശിയിൽ സംക്രമിക്കും.  ജ്യോതിഷത്തിൽ ശുക്രനെ ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശുക്രന്റെ അനുഗ്രഹത്താൽ ജീവിതത്തിൽ സന്തോഷവും പുത്തൻ അവസരങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.

Also Read: 12 വർഷത്തിന് ശേഷം ഈ അത്ഭുത യോഗത്തിൽ ചന്ദ്രഗ്രഹണം, ഈ രാശിക്കാർക്ക് 10 ദിവസത്തേക്ക് ബമ്പർ ധനനേട്ടങ്ങൾ

 

മേടം (Aries ): ജ്യോതിഷ പ്രകാരം മേടം രാശിക്കാർക്ക് ശുക്രന്റെ സംക്രമം മൂലം പ്രത്യേക നേട്ടങ്ങൾ ലഭിക്കും. മിഥുന രാശിയിൽ ശുക്രന്റെ സംക്രമണം ശുഭകരവും ഫലദായകവുമായിരിക്കും. ഈ കാലയളവിൽ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നല്ല സമയം ചെലവഴിക്കാൻ കഴിയും. പ്രണയ ജീവിതം മികച്ചതായിരിക്കും. ഈ സമയത്ത് പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും. ബിസിനസ് ചെയ്യാൻ ഏറ്റവും മികച്ച സമയമാണ്.

മിഥുനം (Gemini): ശുക്രന്റെ സംക്രമം മിഥുന രാശിയിൽ സംഭവിക്കാൻ പോകുകയാണ്.   ഈ സമയത്ത് പ്രവർത്തന ശൈലി മെച്ചപ്പെടും, നിങ്ങളുടെ വ്യക്തിത്വത്തിലേക്ക് മറ്റുള്ളവരെ ആകർഷിക്കാൻ കഴിയും. സന്താനങ്ങളിൽ നിന്നും ചില നല്ല വാർത്തകൾ ലഭിക്കും. ഈ കാലയളവിൽ ബിസിനസ്സിൽ പുരോഗതി ഉണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. 

Also Read: Weight Loss Tips: പപ്പായ ഈ രീതിയിൽ കഴിച്ചുനോക്കൂ, അമിതഭാരം സൂപ്പറായി കുറയ്ക്കാം

ചിങ്ങം (Leo):  ഈ രാശിക്കാർക്ക് ഈ സംക്രമം വളരെ ശുഭകരവും ഫലദായകവുമായിരിക്കും. ഈ സമയത്ത് ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവർത്തിയെ അഭിനന്ദിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് മികച്ച ഫലം നേടാൻ കഴിയും. പ്രണയ ജീവിതം നല്ലതായിരിക്കും.

തുലാം (Libra):  ജ്യോതിഷ പ്രകാരം തുലാം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. പൂർവിക സ്വത്ത് ലഭിക്കാനുള്ള സാധ്യതകളും ഉണ്ട്. ദീർഘകാലമായി കുടുങ്ങിക്കിടക്കുന്ന പണവും ഈ കാലയളവിൽ തിരികെ ലഭിക്കും. ഒരു യാത്ര പോകാണ് സാധ്യത. 

Also Read: ഈ 5 രാശിക്കാർക്ക് എപ്പോഴും ലഭിക്കും ശനിയുടെ കൃപ, നേടും ബമ്പർ യോഗങ്ങൾ

 

മീനം (Pisces): ജ്യോതിഷ പ്രകാരം ഈ സമയം മീനരാശിക്കാർക്കും  അനുകൂലമായിരിക്കും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ബന്ധുമിത്രാദികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. ഈ സമയം ബിസിനസ് ക്ലാസുകാർക്കും നല്ലതാണ്.  ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News