Budh Gochar 2022: ബുധൻ തുലാം രാശിയിലേക്ക്: ദീപാവലിക്ക് ശേഷം ഈ രാശിക്കാർക്ക് അടിപൊളി സമയം!

Mrcury Tansit: ഒക്ടോബർ 26 ന് ബുധൻ കന്നിരാശി വിട്ട് തുലാം രാശിയിൽ പ്രവേശിക്കും. ശേഷം നവംബർ 19 വരെ ഈ രാശിയിൽ തുടരും. ബുധന്റെ സംക്രമണം പല രാശിക്കാർക്കും വളരെയധികം ഗുണം ചെയ്യും.  

Written by - Ajitha Kumari | Last Updated : Oct 24, 2022, 09:24 AM IST
  • ബുധൻ തുലാം രാശിയിലേക്ക്
  • ഒക്ടോബർ 26 ന് ബുധൻ കന്നിരാശി വിട്ട് തുലാം രാശിയിൽ പ്രവേശിക്കും
  • നവംബർ 19 വരെ ഈ രാശിയിൽ തുടരും
Budh Gochar 2022: ബുധൻ തുലാം രാശിയിലേക്ക്: ദീപാവലിക്ക് ശേഷം ഈ രാശിക്കാർക്ക് അടിപൊളി സമയം!

Mercury Transit 2022: ബുധൻ ഒക്ടോബർ 26 ന് തുലാം രാശിയിൽ പ്രവേശിക്കും. കന്നി രാശിയിൽ നിന്നും ഈ ദിവസം തുലാം രാശിയിലേക്ക് മാറും. ഈ രാശിമാറ്റം 12 രാശികളിലും നല്ല സ്വാധീനം ചെലുത്തും. ഈ സമയം ചില രാശിക്കാർക്ക് അത്യധികം ഗുണമുണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് ബുദ്ധന്റെ സംക്രമണം ശുഭകരമാകുന്നതെന്ന് നോക്കാം...

Also Read: ശരീരത്തിന്റെ ഈ ഭാഗത്ത് മറുകുള്ള പെൺകുട്ടികൾ ഭാഗ്യവതികൾ! 

ചിങ്ങം (Lion):  ബുധൻ തുലാം രാശിയിലേക്ക് പ്രവേശിക്കുന്നത് ചിങ്ങം രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ മാധുര്യമുണ്ടാകും. ജോലിസ്ഥലത്ത് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.

ധനു (Sagittarius): ബുധന്റെ രാശിമാറ്റം ധനു രാശിക്കാർക്ക് നല്ല ഫലം നൽകും.  അവർക്ക് പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും. അത് ധനലാഭമുണ്ടാക്കും. മുടങ്ങി കിടന്ന പണം തിരികെ ലഭിക്കും. കുടുംബ ബന്ധങ്ങളിൽ മാധുര്യമുണ്ടാകും. നല്ല വാർത്തകൾ ലഭിച്ചേക്കും അത് കാരണം മനസ് സന്തോഷിക്കും.

Also Read: Viral Video: വെള്ള നിറത്തിലുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

മിഥുനം (Gemini):  ബുധന്റെ സംക്രമണം മിഥുന രാശിക്കാർക്ക് അനുകൂലമായ ഫലം നൽകും. ജോലിസ്ഥലത്ത് ഇവർക്ക് അനുകൂലമായ അവസരങ്ങൾ ലഭിക്കും. വരുമാന സ്രോതസ്സുകൾ വർദ്ധിക്കും.  പ്രതീക്ഷിക്കാത്തിടത്തു നിന്നും ധനലാഭമുണ്ടാകും. സമൂഹത്തിൽ തിന്നും ആദരവ് ലഭിക്കും. 

കർക്കിടകം (Cancer): ബുധൻ തുലാം രാശിയിൽ പ്രവേശിക്കുന്നത് കർക്കിടക രാശികകരുടെ കുടുംബ സമാധാനം നിലനിൽക്കാൻ സഹായിക്കും. ജോലിസ്ഥലത്ത് ധനലാഭത്തിനുള്ള സാധ്യത. തൊഴിൽ ചെയ്യുന്നവരുടെ വരുമാനത്തിൽ വർധനവുണ്ടാകും. വിദ്യാർത്ഥികൾ വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ബിസിനസ്സുകാർക്ക് നല്ല ഇടപാടുകൾ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News