Budh Gochar 2024: ബുധൻ കുംഭത്തിൽ; മാർച്ച് 7 വരെ ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

Budh Gochar Effects: ജോലി, ബിസിനസ്സ്, ബുദ്ധി, വിദ്യാഭ്യാസം എന്നിവയുടെ കാരകനായ ബുധൻ ഫെബ്രുവരി 20 ന് കുംഭം രാശിയിൽ സംക്രമിക്കും. ഇതിലൂടെ ഏതൊക്കെ രാശികൾക്ക് ശുഭ, അശുഭ ഫലങ്ങൾ ഉണ്ടാകുമെന്ന് നോക്കാം...

Budh Gochar 2024: ബുധൻ കുംഭത്തിൽ; മാർച്ച് 7 വരെ ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More