Budh Vakri 2024: ബുധൻ വക്രഗതിയിൽ; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!

Vakri Budh Gochar 2024: ഗ്രഹങ്ങളുടെ രാശി മാറ്റം ജാതകരിൽ നിരവധി മാറ്റങ്ങൾ വരുത്തുന്നത് പതിവാണ്. സംസാരം, ബുദ്ധി, വ്യാപാരം എന്നിവയുടെ കാരകനായ ബുധൻ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്

Written by - Ajitha Kumari | Last Updated : Apr 5, 2024, 11:35 PM IST
  • ബുധന്റെ വിപരീത ദിശയിലേക്കുള്ള ചലനം ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും
  • ബുധന്റെ മേട രാശിയിലെ വക്രഗതിയിലുള്ള സഞ്ചാരം ഈ 5 രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളും തൊഴിലിൽ പുരോഗതിയും നൽകും
Budh Vakri 2024: ബുധൻ വക്രഗതിയിൽ; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!

Budh Gochar 2024: ബുധന്റെ മേട രാശിയിലെ വക്രഗതിയിലുള്ള സഞ്ചാരം ഈ 5 രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളും തൊഴിലിൽ പുരോഗതിയും നൽകും.  ബുധന്റെ വിപരീത ദിശയിലേക്കുള്ള ചലനം ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും.  ആ ഭാഗ്യ രാശികളെ കുറിച്ച് അറിയാം...

Also Read: ചൈത്ര നവരാത്രിയിൽ ഗജകേസരി യോഗം; ഇവർക്ക് ലഭിക്കും സാമ്പത്തിക ലാഭം, തൊഴിൽ ബിസിനസിൽ പുരോഗതിയും!

ഇടവം (Taurus): ബുധന്റെ വിപരീത ചലനം ഇടവം രാശിക്കാർക്ക്   പെട്ടെന്നുള്ള സാമ്പത്തിക നേട്ടം നൽകും, വരുമാനം വർദ്ധിക്കും, സമ്പാദ്യത്തിൽ വിജയമുണ്ടാകും,  ഏത് വലിയ ആഗ്രഹവും നിറവേറ്റും, തൊഴിൽരംഗത്ത് പുരോഗതി, ജീവിതത്തിൽ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർദ്ധിക്കും.

മിഥുനം (Gemini): ബുധൻ്റെ വിപരീത ചലനം മിഥുന രാശിക്കാർക്ക് പുതിയ വരുമാന സ്രോതസ്സുകൾ തെളിയും. വരുമാനം വർദ്ധിക്കുന്നതിലൂടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും. നിക്ഷേപത്തിനും നല്ല സമയം. ഭാവിയിൽ നല്ല ലാഭം ലഭിച്ചേക്കാം. ബിസിനസുകാർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും.

Also Read: 4 ഗ്രഹങ്ങളുടെ സംക്രമണം, 3 രാജയോഗം; ഈ 5 രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല!

ചിങ്ങം (Leo): ബുധന്റെ വക്രഗതി ചിങ്ങം രാശിക്കാർക്ക് ധാരാളം ധനനേട്ടം നൽകും. കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപത്തിൽ നിന്നും നല്ല ലാഭം, ഭാഗ്യത്തിൻ്റെ സഹായത്തോടെ മികച്ച പുരോഗതി കൈവരിക്കാൻ കഴിയും.

കുംഭം (Aquarius): ബുധൻ്റെ വിപരീത ചലനം ഈ രാശിക്കാർക്ക് നല്ല നേട്ടങ്ങൾ നൽകും. ഈ സമയം നിങ്ങൾക്ക് വൻ ധനനേട്ടം ഉണ്ടാകും അത് നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.  ആരെയെങ്കിലും സാമ്പത്തികമായി സഹായിക്കുക. പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുക.

Also Read: മീന രാശിയിൽ ത്രിഗ്രഹി യോഗം; ഇവർക്ക് ലഭിക്കും വൻ സമ്പത്ത്, നിങ്ങളും ഉണ്ടോ?

മീനം (Pisces): ബുധന്റെ വക്രഗതി മീന രാശിക്കാർക്ക് ധനനേട്ടം ഉണ്ടാക്കും. പ്രത്യേകിച്ചും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക്.  ഈ സമയം ഭാവിയിലേക്ക് പണം സുരക്ഷിതമായി നിക്ഷേപിക്കുക.  

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News