Mahalaksmi Rajayoga: ചൊവ്വ-ചന്ദ്ര സംഗത്തിലൂടെ മഹാലക്ഷ്മീ യോഗം; ഈ രാശിക്കാർക്കിനി പണത്തിൽ ആറാടാം

Mangal Moon Yuti: ജ്യോതിഷമനുസരിച്ച് ചൊവ്വ ചന്ദ്ര സംയോജനം മൂലമാണ് മഹാലക്ഷ്മി രാജയോഗം രൂപപ്പെട്ടത്. അതിലൂടെ 3 രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾക്ക് തുടക്കം.

Written by - Ajitha Kumari | Last Updated : Jul 2, 2024, 08:34 PM IST
  • ജ്യോതിഷമനുസരിച്ച് ചൊവ്വ ചന്ദ്ര സംയോജനം മൂലമാണ് മഹാലക്ഷ്മി രാജയോഗം രൂപപ്പെട്ടത്
  • അതിലൂടെ 3 രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾക്ക് തുടക്കം
Mahalaksmi Rajayoga: ചൊവ്വ-ചന്ദ്ര സംഗത്തിലൂടെ മഹാലക്ഷ്മീ യോഗം; ഈ രാശിക്കാർക്കിനി പണത്തിൽ ആറാടാം

Mahalaxmi Rajyog: ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ സേനാപധി ചൊവ്വ സ്വരാശിയായ മേട രാശിയിൽ സംക്രണം ചെയ്യുകയാണ്. അതുപോലെ ചന്ദ്രനും മേട രാശിയിൽ സഞ്ചരിക്കുകയാണ്. ഇതിലൂടെ മഹാലക്ഷ്മീ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.

ഈ രാജയോഗത്തിന്റെ പ്രഭാവം എല്ലാവരേയും ബാധിക്കും. എങ്കിലും ഈ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.  ജോലിയിലും ബിസിനസിലും വൻ വർധനവ് നൽകും.  ആ ഭാഗ്യരാശികൾ ഏതൊക്കെ അറിയാം...

Also Read: വ്യാഴം വക്രഗതിയിലേക്ക് ഈ രാശിക്കാർക്ക് സുവർണകാലം, തൊട്ടതെല്ലാം പൊന്നാകും!

 

ചിങ്ങം (Leo): മഹാലക്ഷ്മീ യോഗം ഇവർക്കു വലിയ നേട്ടങ്ങൾ നൽകും. കാരണം ഈ രാജയോഗം നവമ ഭാവത്തിലാണ് നടക്കാൻ പോകുന്നത്. ഇതിലൂടെ നിങ്ങൾക്ക് കഠിനാധ്വാനത്തിനോടൊപ്പം ഭാഗ്യവും കൂടെയുണ്ടാകും.  ഈ സമയം ധനനേട്ടം, ആതവിശ്വാസത്തിൽ വർദ്ധനവ്, ദൂരയാത്രയ്ക്ക് യോഗം എന്നിവയുണ്ടാകും.

ധനു (Sagittarius): മഹാലക്ഷ്മി യോഗം ഇവർക്ക് അനുകൂലമായിരിക്കും.  കാരണം ഈ യോഗം ധനു രാശിയുടെ പഞ്ചമ ഭാവത്തിലാണ് വരുന്നത്. ഇതിലൂടെ നിങ്ങൾക്ക് കുട്ടികളുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും. ഇവർക്ക് ഈ സമയം ആത്മവിശ്വാസം വർധിക്കും, ധനലാഭം, ആഗ്രഹ സാഫല്യം എന്നിവയുണ്ടാകും.

Also Read: കർക്കടകത്തിൽ ഡബിൾ രാജയോഗം; ഇവരെ പൊന്ന് കൊണ്ട് മൂടും, ലഭിക്കും രാജകീയ ജീവിതം!

 

മിഥുനം (Gemini): ഇവർക്കും ഈ യോഗം വലിയ നേട്ടങ്ങവില നൽകും. ഈ യോഗം നിങ്ങളുടെ വരുമാനം ലാഭം എന്നീ ഭവനങ്ങളിലാണ് നടക്കാൻ പോകുന്നത്. ഇതിലൂടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും.  ബിസിനസ് ആണെങ്കിൽ നല്ല നേട്ടം ലഭിക്കും, ധനനേട്ടവും ഉണ്ടാകും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News