ബുധൻ ഇടവം രാശിയിലേക്ക്, ഇത്രയും നക്ഷത്രക്കാരുടെ ഫലം ഇങ്ങനെ

മകരം രാശിക്കാർക്ക് ബുധന്റെ രാശിമാറ്റം വഴി ചില പുതിയ വെല്ലുവിളികൾ ഉണ്ടായേക്കാം

Written by - Zee Malayalam News Desk | Last Updated : Apr 26, 2022, 04:39 PM IST
  • ബുദ്ധിയുടെയും ബിസിനസ്സിന്റെയും ഘടകമായാണ് ബുധനെ കണക്കാക്കുന്നത്
  • കുംഭ രാശിക്കാർ ആരോഗ്യ കാര്യങ്ങളിൽ ഒരു തരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്
  • വാഹനമോടിക്കുമ്പോഴും വിനോദങ്ങളിൽ ഏർപ്പെടുമ്പോഴും ഇവർ പ്രത്യേകം ശ്രദ്ധിക്കണം
ബുധൻ ഇടവം രാശിയിലേക്ക്, ഇത്രയും നക്ഷത്രക്കാരുടെ ഫലം ഇങ്ങനെ

ബുധ സംക്രമണം 2022 :  ഈ മാസം ബുധൻ രാശിമാറി ഇടവത്തിലേക്ക് പ്രവേശിക്കുകയാണ്. ഇത് പല നക്ഷത്രങ്ങൾക്കും വ്യത്യസ്തമായ ഫലങ്ങൾ നൽകാൻ സാധ്യതയുണ്ട്. ബുധന്റെ രാശിമാറ്റം മേടം മുതൽ മീനം വരെയുള്ള രാശിക്കാരെ വ്യത്യസ്ത വിധത്തിലാണ് ബാധിക്കുന്നത്.  അവ ഏതൊക്കെയെന്ന് പരിശോധിക്കാം.

മകരം - മകരം രാശിക്കാർക്ക് ബുധന്റെ രാശിമാറ്റം വഴി ചില പുതിയ വെല്ലുവിളികൾ ഉണ്ടായേക്കാം.  പ്രണയം, വിദ്യാഭ്യാസം, കുട്ടികൾ എന്നിവയുടെ കാര്യത്തിൽ ശുഭകരമായ ഫലങ്ങൾ ഉണ്ടാവും. നിങ്ങൾ ഒരു പുതിയ ജോലി അന്വേഷിക്കുന്ന സമയമാണെങ്കിൽ ഇക്കാലയളവ് പുതിയ ജോലിക്ക് പറ്റിയ സമയമാണ്. ഇതോടെ മുടങ്ങിക്കിടക്കുന്ന പ്രവൃത്തി പൂർത്തിയാക്കാനാകും.

Also ReadSurya Grahan 2022: സൂര്യഗ്രഹണ സമയത്ത് ഓർമ്മിക്കാതെപോലും ഇക്കാര്യങ്ങൾ ചെയ്യരുത്!

കുംഭം - കുംഭ രാശിക്കാർക്ക് ബുധ സംക്രമണം വഴി ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇവർക്ക് ജാഗ്രത ആവശ്യമാണ്. പണത്തം ചിലവഴിക്കുന്ന കാര്യത്തിലും ഇവർ വളരെയധികം ശ്രദ്ധിക്കണം. ബിസിനസ്സിൽ ലാഭം നേടാൻ കുംഭ രാശിക്കാർക്ക് കഠിനാധ്വാനം ചെയ്യേണ്ടി വരും. കുംഭ രാശിക്കാർ ആരോഗ്യ കാര്യങ്ങളിൽ ഒരു തരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്. വാഹനമോടിക്കുമ്പോഴും വിനോദങ്ങളിൽ ഏർപ്പെടുമ്പോഴും ഇവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രതിവിധികൾ 

ജ്യോതിഷത്തിൽ, ബുദ്ധിയുടെയും ബിസിനസ്സിന്റെയും ഘടകമായാണ് ബുധനെ കണക്കാക്കുന്നത്. ബുധൻ നല്ല ദശയിലാണെങ്കിൽ ആ വ്യക്തി ഗണിതശാസ്ത്രത്തിൽ നിപുണനായിരിക്കും. അയാളുടെ രചനാശൈലിയും ശ്രദ്ധേയമാകും.

Also Read: 4 ദിവസത്തിന് ശേഷം ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം, അറിയേണ്ടതെല്ലാം 

ബുധ ദോഷമുള്ളവർ ബുധനാഴ്ച ദിവസം ഗണപതിയെ ആരാധിക്കുക. ഗണപതിക്ക് ദുർഭ പുല്ല് സമർപ്പിക്കുന്നതും ബുധ ദോഷം അകറ്റുന്നു.
മരതകം ധരിക്കുന്നതും ബുധനെ ബലപ്പെടുത്തുന്നു.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News