Shani Vakri 2024: 35 ദിവസത്തിന് ശേഷം ശനി വക്രി; പ്രശ്നങ്ങളെല്ലാം മാറും, അടുത്ത 5 മാസം ഇവർക്ക് സുവർണകാലം

ജൂൺ മുതൽ നവംബർ വരെ ശനി വിപരീത ദിശയിലായിരിക്കും സഞ്ചരിക്കുക. കുംഭ രാശിയിലെ ശനിയുടെ വിപരീത ചലനം ചില രാശിക്കാരുടെ ജീവിത്തതിൽ ഭാഗ്യം കൊണ്ടുവരും.  

Written by - Zee Malayalam News Desk | Last Updated : May 25, 2024, 04:10 PM IST
  • ശനിയുടെ വിപരീത ചലനം ഇടവം രാശികൾക്ക് ശുഭകരമാണ്.
  • ഈ രാശിയുടെ കർമ്മ ഗൃഹത്തിൽ ശനി പിന്നോക്കാവസ്ഥയിലായിരിക്കും.
  • ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ കുറയാൻ തുടങ്ങും.
Shani Vakri 2024: 35 ദിവസത്തിന് ശേഷം ശനി വക്രി; പ്രശ്നങ്ങളെല്ലാം മാറും, അടുത്ത 5 മാസം ഇവർക്ക് സുവർണകാലം

കുംഭം രാശിയിലാണ് ശനി സഞ്ചരിക്കുന്നത്. ജൂൺ 30 മുതൽ ശനി പ്രതിലോമ ചലനത്തിൽ സഞ്ചരിക്കും. പിന്നീട് നവംബർ 15ന് വീണ്ടും നേർരേഖയിലെത്തും. വിപരീത ചലനത്തിൽ ശനിയുടെ സംക്രമണം ചില രാശിക്കാർക്ക് വളരെ ശുഭകരമാണ്. 139 ദിവസത്തെ ശനിയുടെ പ്രതിലോമ ചലനം മൂലം ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കുമെന്ന് നോക്കാം...

മേടം: മേടം രാശിക്കാർക്ക് ശനിയുടെ വിപരീത ചലനം ഗുണകരമാണ്. ബിസിനസുകാർക്ക് സമയം വളരെ അനുകൂലമായിരിക്കും. ബിസിനസ്സിൽ ലാഭം നേടാനാകും. പുതിയ ജോലി അവസരങ്ങൾ നിങ്ങളെ തേടിയെത്തും. കുടുംബത്തിൽ സമാധാനാന്തരീക്ഷം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

Also Read: Vastu Tips: ഞായറാഴ്ച ഈ സാധനങ്ങൾ വാങ്ങിക്കരുത്; ജീവിതകാലം മുഴുവൻ നിങ്ങൾ ദുഖിക്കേണ്ടി വരും

 

ഇടവം: ശനിയുടെ വിപരീത ചലനം ഇടവം രാശികൾക്ക് ശുഭകരമാണ്. ഈ രാശിയുടെ കർമ്മ ഗൃഹത്തിൽ ശനി പിന്നോക്കാവസ്ഥയിലായിരിക്കും. ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ കുറയാൻ തുടങ്ങും. ആരോഗ്യം നല്ലതായിരിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.

കന്നി: കന്നി രാശിക്കാർക്ക് ശനി വിപരീത ദിശയിൽ സഞ്ചരിക്കുന്നത് മൂലം വലിയ നേട്ടങ്ങൾ ലഭിക്കും. കരിയറിൽ വൻ പുരോ​ഗതിയുണ്ടാകും. ഈ രാശിയുടെ ആറാം ഭാവത്തിൽ ശനി പിന്നോക്കാവസ്ഥയിലായിരിക്കും. ഇവരുടെ വരുമാനം വർധിക്കാൻ സാധ്യതയുണ്ട്. അതേസമയം, നിങ്ങൾ വിചാരിക്കാത്ത സ്ഥലങ്ങളിൽ നിന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടമുണ്ടാകും. പ്രണയ ജീവിത്തതിൽ സന്തോഷമുണ്ടാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News