തിരുവനന്തപുരം: ലോകത്തിൽ അപൂർവം ചില രാജ്യങ്ങളിൽ മാത്രമാണ് വാക്സ് മ്യൂസിയങ്ങളുള്ളത്. ഇവിടങ്ങളിൽ വാക്സ് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള പ്രതിമകൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
തിരുവനന്തപുരം: ചിരട്ടകൾ രാകിമിനുക്കി മനോഹരമായ ശില്പ്പങ്ങൾ തീർക്കുന്ന ഒരു ആയുർവേദ ഡോക്ടറുണ്ട് തിരുവനന്തപുരത്ത്. ആയുർവേദ കോളേജിലെ ഔദ്യോഗിക വൃത്തിയിൽ നിന്നു വിരമിച്ച ഡോ. ചന്തു നായർ.
തിരുവനന്തപുരം: ഇനി പറയുന്നത്, മോഹൻലാലിന്റെ കടുത്ത ആരാധകനായ ഒരു തട്ടുകടക്കാരനെ കുറിച്ചാണ്. ലാലേട്ടന്റെ എല്ലാ സൂപ്പർഹിറ്റ് ചിത്രങ്ങളും ആദ്യദിനം തന്നെ പോയി കാണുന്ന കട്ട മോഹൻലാൽ ഫാൻ.
തിരുവനന്തപുരം: നെടുമങ്ങാട് വിനോദസഞ്ചാരകേന്ദ്രമാകാൻ സാധ്യതയുള്ള അമ്മാവൻ പാറയ്ക്ക് (Ammavanpara) തടസ്സം സൃഷ്ടിച്ച് സ്വകാര്യ ആശുപത്രിയുടെ അനധികൃത കയ്യേറ്റം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.