Gold Rate Today: സ്വർണവില വ‍ർധിച്ചു, വ‍ർധന മൂന്ന് ദിവസത്തിന് ശേഷം; ഈ മാസത്തെ ഏറ്റവും ഉയർന്ന തുക

Gold Price Hike: 22 കാരറ്റ് സ്വർണത്തിന് ഒരു ​ഗ്രാമിന് 6,715 രൂപയും 18 കാരറ്റ് സ്വർണത്തിന് ഒരു ​ഗ്രാമിന് 5,565 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Gold Rate Today: സ്വർണവില വ‍ർധിച്ചു, വ‍ർധന മൂന്ന് ദിവസത്തിന് ശേഷം; ഈ മാസത്തെ ഏറ്റവും ഉയർന്ന തുക
Image Credit: Gold Price | Photo: Zee News

About the Author