Kerala Gold Rate: എന്റമ്മോ! ഇതെന്തൊരു പോക്കാ; സ്വർണവില സർവകാല റെക്കോർഡിൽ, നിരക്കറിയാം

റെക്കോർഡ് ഉയരത്തിൽ സംസ്ഥാനത്തെ സ്വർണവില. 58000 രൂപയും കടന്നിരിക്കുകയാണ് ഇന്നത്തെ സ്വർണവില. 320 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ 58,240 രൂപയാണ് സ്വർണത്തിന്റെ വിപണി വില. ഒരു ഗ്രാമിന് ഇന്ന് 7280 രൂപയാണ് വില.  

Written by - Zee Malayalam News Desk | Last Updated : Oct 19, 2024, 10:33 AM IST
  • 58,240 രൂപയാണ് സ്വർണത്തിന്റെ വിപണി വില.
  • ഒരു ഗ്രാമിന് ഇന്ന് 7280 രൂപയാണ് വില.

Trending News