Kerala Lottery Result 2023 KARUNYA PLUS KN-468 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരണ്യ പ്ലസ് കെഎൻ-468 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. PG 853989 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കായംകുളത്ത് നിന്നുമെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോട്ടയത്ത് നിന്നുമെടുത്ത PE 372785 എന്ന ഭാഗ്യക്കുറി ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.
40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കുന്നതാണ്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചയാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
ALSO READ : Kerala Lottery Result 2023 : നിങ്ങളാണോ ഒരു കോടി നേടിയ ആ ഭാഗ്യവാൻ? ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം അറിയാം
കാരണ്യ പ്ലസ് കെഎൻ-468 ഭാഗ്യക്കുറി ഫലം
ഒന്നാം സമ്മാനം (80 ലക്ഷം രൂപ)
PG 853989
സമാശ്വാസ സമ്മാനം (8,000 രൂപ)
PA 853989
PB 853989
PC 853989
PD 853989
PE 853989
PF 853989
PH 853989
PJ 853989
PK 853989
PL 853989
PM 853989
രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)
PE 372785
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
PA 145571
PB 671439
PC 187790
PD 904456
PE 158096
PF 289942
PG 163813
PH 880905
PJ 340525
PK 323313
PL 279751
PM 239093
നാലാം സമ്മാനം (5,000 രൂപ)
0959 1023 1420 2727 2925 3768 4857 5919 6124 6913 7172 7776 8034 8156 8518 8558 9453 9667
അഞ്ചാം സമ്മാനം (1,000 രൂപ)
0077 0141 0660 0680 1000 1200 1492 2337 2655 2813 3445 3654 3854 3858 3864 4019 4582 4873 5283 5828 6316 6800 6900 7101 7323 7468 7592 8152 8298 8313 8694 8766 9382 9455
ആറാം സമ്മാനം (500 രൂപ)
0109 0242 0298 0378 0380 0477 0492 0992 1075 1083 1284 1294 1323 1411 1530 1622 1638 1658 1797 1915 1990 2124 2231 2380 2908 2960 3098 3149 3783 3942 4230 4334 4601 4984 4991 5194 5506 5590 5981 6177 6460 6551 6614 6675 6755 6843 6951 6962 7262 7302 7368 7456 7503 7655 8189 8243 8486 8489 8501 8531 8611 8664 8752 8758 8830 8868 8885 8920 8988 9111 9283 9338 9339 9552 9580 9626 9684 9798 9844 9879
5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
ഫിഫ്റ്റി-ഫിഫ്റ്റിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...