Kerala Lottery Result 2023: 80 ലക്ഷം കിട്ടിയ ഭാ​ഗയ നമ്പർ ഇതാണ്! കാരുണ്യ KR 583 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം

Karunya KR Lottery Result: KW 755406 എന്ന നമ്പർ ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

Written by - Zee Malayalam News Desk | Last Updated : Jan 7, 2023, 04:02 PM IST
  • ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്.
  • സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.
  • സമ്മാനാർഹമായ ടിക്കറ്റുകൾ 5000 രൂപ വരെയുള്ളത് കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
Kerala Lottery Result 2023: 80 ലക്ഷം കിട്ടിയ ഭാ​ഗയ നമ്പർ ഇതാണ്! കാരുണ്യ KR 583 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് കീഴിലെ കാരുണ്യ KR 583 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷത്തിന് KX 225885 എന്ന ടിക്കറ്റ് അർഹമായി. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷത്തിന് KW 755406 ടിക്കറ്റും സമ്മാനാർഹമായി. നറുക്കെടുപ്പിന്റെ പൂർണ വിവരങ്ങൾ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ലഭ്യമാകും. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തുന്നത്. 

ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. സമ്മാനാർഹമായ ടിക്കറ്റുകൾ 5000 രൂപ വരെയുള്ളത് കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. അതേസമയം 5000ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. 

Also Read: Food Poison Death: കാസർകോട് പെൺകുട്ടിയുടെ മരണം; ഹോട്ടൽ ഉടമ അടക്കം 3 പേർ കസ്റ്റഡിയിൽ, അസ്വാഭാവിക മരണത്തിന് കേസ്

 

സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയികൾ ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

KX 22588

സമാശ്വാസ സമ്മാനം (8000)

KN 225885  KO 225885
KP 225885  KR 225885
KS 225885  KT 225885
KU 225885  KV 225885
KW 225885  KY 225885  KZ 225885

രണ്ടാം സമ്മാനം [5 Lakhs]

KW 755406

മൂന്നാം സമ്മാനം [1 Lakh]

KN 688850
KO 904578
KP 443030
KR 730409
KS 880655
KT 216155
KU 840837
KV 155510
KW 800404
KX 174910
KY 110558
KZ 789676

നാലാം സമ്മാനം (5,000/-)

0422  0672  1155  1429  2376  2439  3284  4135  4306  4350  5164  5826  6272  6513  7578  7928  8828  9812

അഞ്ചാം സമ്മാനം (2,000/-)

0418  1208  1916  3800  4856  6129  7203  7626  9541  9703

ആറാം സമ്മാനം (1,000/-)

1508  1702  3783  4248  4561  4957  5020  5315  5697  5808  6098  7419  8149  9025

ഏഴാം സമ്മാനം (500)

0063  0356  0556  0780  0783  0794  0955  1054  1084  1226  1266  1313  1606  1650  1956  2010  2154  2529  2621  2684  2736  2889  2984  2997  3016  3100  3164  3492  3593  3654  3659  3668  3696  3720  3739  3806  3852  3855  3966  4025  4044  4319  4381  4496  4803  4852  4998  5155  5381  5867  5987  6054  6699  6905  7024  7095  7356  7388  7533  7571  7756  7757  7761  7858  7878  7920  8012  8022  8211  8252  8396  8401  8613  9003  9059  9132  9238  9247  9561  9745

എട്ടാം സമ്മാനം (100)

3048  5993  8145  4024  4049  8468  6704  2402  9987  4889  1550  2914  0108  1732  6902  2527  9043  0835  3051  9146  2516  1030  7651  9214  3204  8317  6173  9229  3096  6116  4137  1337  9417  1541  4380  5441  7665  0911  0569  5927  0485  4249  1371  5622  4642  7053  0254  2896  3790  3248  8900  0942  6005  0908  9375  2265  7369  2881  1310  7409  9967  7400  2427  1214  3112  5243  5648  9697  7226  6501  4075  5741  9935  2468  2778  0470  9443  1796  1027  2651  9753  0371  4912  4096  1248  6278  7119  9190  7677  7860  6672  8533  0516  5429  1467  2465  0902  3533  8278  4458  7211 6014  8416  5736  5431  8431  9751

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News