Kerala Lottery Result 2023: 80 ലക്ഷം നേടിയ ഭാ​ഗ്യവാൻ ആര്? കാരുണ്യ ഭാ​ഗ്യക്കുറി ഫലം

Karunya KR 594 Results: കാരുണ്യ ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത് 80 ലക്ഷം രൂപയാണ്. അഞ്ച് ലക്ഷം രണ്ടാം സമ്മാനവും 1 ലക്ഷം വീതം 12 പേർക്ക് മൂന്നാം സമ്മാനവും ലഭിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 25, 2023, 04:41 PM IST
  • KD 818775 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
  • KJ 175437 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം.
  • ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.
Kerala Lottery Result 2023: 80 ലക്ഷം നേടിയ ഭാ​ഗ്യവാൻ ആര്? കാരുണ്യ ഭാ​ഗ്യക്കുറി ഫലം

Kerala Lottery Result 2023 Karunya KR 594 Results: കാരുണ്യ ലോട്ടറിയുടെ കെആർ-594 ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. KD 818775 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. KJ 175437 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (80 ലക്ഷം)

KD 818775

സമാശ്വാസ സമ്മാനം (8000/-)

KA 818775  KB 818775
KC 818775  KE 818775
KF 818775  KG 818775
KH 818775  KJ 818775
KK 818775  KL 818775  KM 818775

രണ്ടാം സമ്മാനം (5 ലക്ഷം)

KJ 175437

മൂന്നാം സമ്മാനം (1 ലക്ഷം)

KA 682588

KB 320728

KC 101924

KD 181442

KE 607800

KF 869859

KG 127377

KH 705355

KJ 117022

KK 258031

KL 902547

KM 897322

നാലാം സമ്മാനം (5000/-)

8496  0434  3593  8990  2053  1415  5193  1359  2848  4410  7704  2466  1460  1032  0108  1932  8299  2556

അഞ്ചാം സമ്മാനം (2000/-)

0509  0755  0991  1776  2818  4215  5028  5341  8265  9575

ആറാം സമ്മാനം (1000/-)

1518  5928  1638  7892  4018  7481  3504  3590  3278  2091  9752  0268  2790  0951

ഏഴാം സമ്മാനം (500/-)

0193  0767  0783  1169  1291  1430  1468  1553  1592  1600  1622  1748  1828  1850  1993  2251  2371  2414  2597  3062  3063  3210  3232  3267  3676  3720  3756  4066  4350  4482  4499  4695  4780  4833  4860  4923  4950  4985  5357  5426  5504  5597  5600  5608  5708  5762  6030  6122  6215  6630  6664  6685  6695  6883  7105  7180  7209  7525  7594  7748  7853  7943  8260  8515  8517  8528  9075  9209  9263  9287  9328  9330  9470  9510  9671  9672  9782  9857  9885  9898

 

എട്ടാം സമ്മാനം (100/-)

0023  0233  0383  0535  0540  0572  0576  0715  0826  0842  0857  0946  1010  1089  1101  1260  1303  1332  1335  1345  1571  1611  1693  1694  1715  1720  1875  1910  2038  2052  2070  2322  2360  2399  2521  2547  2577  2595  2796  2952  2972  2995  3209  3462  3664  3672  3747  3814  3930  3962  3968  3992  4022  4123  4306  4323  4383  4517  4545  4693  4703  4716  4804  5008  5078  5311  5328  5334  5340  5456  5517  5665  5796  5836  5996  6086  6230  6345  6353  6386  6427  6458  6490  6498  6581  6604  6640  6641  6650  6756  6819  7012  7170  7220  7357  7360  7470  7628  7730  7847  7919  8114  8248  8278  8320  8321  8358  8447  8474  8523  8656  8724  8914  8948  9222  9307  9350  9368  9549  9557  9714  9796  9942  9961

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News