Kerala Lottery Results 2022 : ഒന്നാം സമ്മാനം 80 ലക്ഷം രൂപ; കാരുണ്യ പ്ലസ് ലോട്ടറി ഫലം ഉടൻ

Kerala Lottery Karunya Plus KN 444 Results 2022 വൈകിട്ട് അഞ്ച് മണിയോടെ നറുക്കെടുപ്പ് ഫലം അഞ്ച് മണിയോടെ സംസ്ഥന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും

Written by - Zee Malayalam News Desk | Last Updated : Nov 3, 2022, 02:57 PM IST
  • നറുക്കെടുപ്പിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെ സംസ്ഥന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കും
  • 40 രൂപ ടിക്കറ്റ് വിലയുള്ള സ്ത്രീ ശക്തി ഭാഗ്യക്കുറിക്ക് 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.
  • 000 രൂപയിൽ താഴെ ലഭിക്കുന്ന സമ്മാനതുക ലോട്ടറി ഏജൻസിയെ സമീപിച്ചാൽ മാതി.
Kerala Lottery Results 2022 : ഒന്നാം സമ്മാനം 80 ലക്ഷം രൂപ; കാരുണ്യ പ്ലസ് ലോട്ടറി ഫലം ഉടൻ

Kerala Lottery Results 2022 Karunya Plus KN 444 : കാരുണ്യ പ്ലസ് ലോട്ടറി കെഎൻ -444 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. നറുക്കെടുപ്പിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെ സംസ്ഥന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കും. 

40 രൂപ ടിക്കറ്റ് വിലയുള്ള സ്ത്രീ ശക്തി ഭാഗ്യക്കുറിക്ക് 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഒരു ലക്ഷം രൂപ വീതം 10 പേർക്കായിട്ടാണ് മൂന്നാം സമ്മാനം നൽകുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. ഏറ്റവും കുറഞ്ഞത് 100 രൂപയുമാണ് സമ്മാനം.

5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിന് അർഹരാകുന്നവർ ബാങ്ക് വഴിയോ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസ് വഴിയോ സമ്മാനതുക വാങ്ങാവുന്നതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതാണ്. 5000 രൂപയിൽ താഴെ ലഭിക്കുന്ന സമ്മാനതുക ലോട്ടറി ഏജൻസിയെ സമീപിച്ചാൽ മതി.

ALSO READ : Karunya Plus KN 443 Results: കാരുണ്യ ലോട്ടറി റിസൾട്ട് ഇന്ന്, ഒന്നാം സമ്മാനം 80 ലക്ഷം 

ഏങ്ങനെ ഭാഗ്യക്കുറി ഫലം പരിശോധിക്കാം

ഘട്ടം 1 : കേരള ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com- ലേക്ക് പോകുക

സ്റ്റെപ്പ് 2 : ലോട്ടറി റിസൾട്ട് ബട്ടണിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 3 : കാരുണ്യ പ്ലസ് വീക്ക്‌ലി ലോട്ടറി (കെഎൻ-443) കണ്ടെത്തി നറുക്കെടുപ്പ് തീയതി: 27/10/2022

ഘട്ടം 4 : Today Kerala KN444 റിസൾട്ട് വ്യൂ ലിങ്ക് ക്ലിക്ക് ചെയ്യുക. (ഫലം pdf ഡൗൺലോഡ് ചെയ്തു)

ഘട്ടം 6 : നിങ്ങളുടെ ലോട്ടറി നമ്പർ പരിശോധിക്കാം

ഇന്നലെ ജൂൺ 29ന് അക്ഷയ  AK-573 ടിക്കറ്റ് ഫലം പ്രഖ്യാപിച്ചിരുന്നു. ലോട്ടറി നമ്പർ AE 942807 എന്ന പത്തനംതിട്ട നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 70 ലക്ഷം രൂപയായിരുന്നു ഒന്നാം സമ്മാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News