Karunya Plus KN 443 Results: കാരുണ്യ ലോട്ടറി റിസൾട്ട് ഇന്ന്, ഒന്നാം സമ്മാനം 80 ലക്ഷം

സമ്മാനർഹർ ടിക്കറ്റുമായി സമീപത്തെ ലോട്ടറി ഏജൻറിനെയോ, അല്ലെങ്കിൽ  ബാങ്കിലോ സമീപിക്കണം

Written by - Zee Malayalam News Desk | Last Updated : Oct 27, 2022, 12:17 PM IST
  • 80 ലക്ഷമാണ് ഒന്നാം സമ്മാനം, രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനവും 1 ലക്ഷവും
  • 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ഏജൻറുമാർ തന്നെ മാറ്റി നൽകും
  • വൈകീട്ട് അഞ്ചു മണിയോടെ ഭാഗ്യക്കുറി വകുപ്പിൻറെ വെബ്സൈറ്റിൽ ഫലം അറിയാം
Karunya Plus KN 443 Results: കാരുണ്യ ലോട്ടറി റിസൾട്ട് ഇന്ന്, ഒന്നാം സമ്മാനം 80 ലക്ഷം

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ കാരുണ്യ പ്ലസ് KN 443 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ്. വൈകീട്ട് അഞ്ചു മണിയോടെ ഭാഗ്യക്കുറി വകുപ്പിൻറെ വെബ്സൈറ്റിൽ ഫലം അറിയാം.80 ലക്ഷമാണ് ഒന്നാം സമ്മാനം, രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനവും 1 ലക്ഷവുമാണ്. 10000 രൂപ സമാശ്വാസ സമ്മാനവും ലഭിക്കും.

സമ്മാനർഹർ ടിക്കറ്റുമായി സമീപത്തെ ലോട്ടറി ഏജൻറിനെയോ, അല്ലെങ്കിൽ  ബാങ്കിലോ സമീപിക്കാം. 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ഏജൻറുമാർ തന്നെ മാറ്റി നൽകും.അഞ്ചാം സമ്മാനം 1000, ആറാം സമ്മാനം 500, ഏഴാം സമ്മാനം 100

ഏങ്ങനെ റിസൾട്ട് പരിശോധിക്കാം

ഘട്ടം 1 : കേരള ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com- ലേക്ക് പോകുക

സ്റ്റെപ്പ് 2 : ലോട്ടറി റിസൾട്ട് ബട്ടണിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 3 : കാരുണ്യ പ്ലസ് വീക്ക്‌ലി ലോട്ടറി (കെഎൻ-443) കണ്ടെത്തി നറുക്കെടുപ്പ് തീയതി: 27/10/2022

ഘട്ടം 4 : Today Kerala KN443 റിസൾട്ട് വ്യൂ ലിങ്ക് ക്ലിക്ക് ചെയ്യുക. (ഫലം pdf ഡൗൺലോഡ് ചെയ്തു)

ഘട്ടം 6 : നിങ്ങളുടെ ലോട്ടറി നമ്പർ പരിശോധിക്കാം

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News