Kerala Lottery Results 2023: ഒന്നാം സമ്മാനം 70 ലക്ഷം; അക്ഷയ ലോട്ടറി അടിച്ച ഭാ​ഗ്യശാലി ആര്?

Akshaya AK-597 Results: മൂന്നാം സമ്മാനമായ 1 ലക്ഷം രൂപ 12 പേർക്ക് വീതമാണ് ലഭിക്കുന്നത്. 11 പേർക്ക് 8000 രൂപ സമാശ്വാസ സമ്മാനവും ലഭിക്കും.   

Written by - Zee Malayalam News Desk | Last Updated : Apr 30, 2023, 03:49 PM IST
  • 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.
  • ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്.
  • 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
Kerala Lottery Results 2023: ഒന്നാം സമ്മാനം 70 ലക്ഷം; അക്ഷയ ലോട്ടറി അടിച്ച ഭാ​ഗ്യശാലി ആര്?

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ-597 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AG 529705 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് AC 744840 എന്ന ടിക്കറ്റിനും. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അറിയാം.

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 പേർക്ക് വീതമാണ് ഒരു ലക്ഷം രൂപ ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചയുമാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Also Read: The Kerala Story: 'കേരള സ്റ്റോറി' പ്രൊപഗാണ്ട സിനിമ; സംഘപരിവാറിൻറെ ലക്ഷ്യം തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി

 

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (70 ലക്ഷം)

AG 529705

സമാശ്വാസ സമ്മാനം (8000/-)

രണ്ടാം സമ്മാനം (5 ലക്ഷം)

AC 744840

മൂന്നാം സമ്മാനം (1 ലക്ഷം)

AA 604850
AB 208796
AC 102089
AD 302731
AE 727802
AF 602855
AG 177907
AH 853043
AJ 409891
AK 659811
AL 549676
AM 779575

നാലാം സമ്മാനം (5000/-)

0696  0897  1630  2647  2959  3296  3518  3759  4585  6246  6374  6652  7333  7994  8065  8403  8973  9270

അഞ്ചാം സമ്മാനം (2000/-)

0790  2962  4609  5477  7049  7550  8862

ആറാം സമ്മാനം (1000/-)

0873  0884  1317  1458  1498  1769  1945  3103  3496  3765  4361  4968  5100  5443  5732  6159  6235  7045  7670  8376  8654  8754  9572  9772  9837  9903

ഏഴാം സമ്മാനം (500/-)

0104  0376  0437  0463  0647  0937  1024  1111  1194  1204  1207  1398  1445  1549  1715  1842  1975  2104  2445  2616  2734  2858  3034  3048  3105  3169  3560  3805  3840  3856  3881  4067  4109  4181  4418  4453  4675  4850  4864  5039  5227  5519  5841  6261  6468  6543  6555  6605  6754  6878  7021  7025  7137  7274  7486  7526  7936  8030  8069  8382  8460  8493  8519  8849  9084  9159  9242  9361  9465  9749  9751  9908

എട്ടാം സമ്മാനം (100/-)

9520  8026  8477  3983  5768  8419  3414  0765  9579  4099  5641  6621  1160  4362  2157  9531  9070  9339  0821  3710  5017  4360  8715  6693  2147  5164  3351  9406  6313  2145  8381  3575  2978  9301  6011  9869  9701  3357  5023  0625  6028  2896  6103  8056  1006  6388  9334  4331  9932  8155  0116  6553  8894  1303

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News