Kerala Lottery Result 2023 : 75 ലക്ഷം രൂപ ആർക്ക്? സ്ത്രീ ശക്തി എസ്എസ് 355 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 Sthree Sakthi SS 355 : 75 ലക്ഷം രൂപയാണ് സ്ത്രീ ശക്തി ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 40 രൂപയാണ് ടിക്കറ്റ് വില

Written by - Zee Malayalam News Desk | Last Updated : Mar 7, 2023, 04:15 PM IST
  • 40 രൂപയാണ് ടിക്കറ്റ് വില
  • ഒന്നാം സമ്മാനം 75 ലക്ഷം രൂപ
  • രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ
  • 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം
Kerala Lottery Result 2023 : 75 ലക്ഷം രൂപ ആർക്ക്? സ്ത്രീ ശക്തി എസ്എസ് 355 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 Sthree Sakthi SS-355 Results : സ്ത്രീ ശക്തി ലോട്ടറി SS-355 ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. SC 501963 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഫലത്തിന്റെ പൂർണ രൂപം വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. 

40 രൂപ വിലയുള്ള സ്ത്രീശക്തി ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5,000 രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീ ശക്തി ലോട്ടറി നറുക്കെടുക്കുന്നത്.

ALSO READ : Kerala Lottery Result 2023 : 75 ലക്ഷം ലഭിച്ച ടിക്കറ്റ് നമ്പർ ഇതാ; വിൻ-വിൻ W-708 ഭാഗ്യക്കുറി ഫലം

സ്ത്രീ ശക്തി ലോട്ടറി SS-355 ഭാഗ്യക്കുറിയുടെ സമ്പൂർണ ഫലങ്ങൾ പരിശോധിക്കാം

ഒന്നാം സമ്മാനം 

SC 501963

സമാശ്വാസ സമ്മാനം 

SA 501963 SB 501963 SD 501963 SE 501963 SF 501963 SG 501963 SH 501963 SJ 501963 SK 501963 SL 501963 SM 501963

മൂന്നാം സമ്മാനം 

SH 166659

നാലാം സമ്മാനം 

0086  0744  1351  1791  2016  3258  3274  4264  4751  5309  6513  7411  7764  8202  8259  8638  9986  9994

അഞ്ചാം സമ്മാനം 

0301  0712  3987  4523  4998  6687  7623  7729  7807  8429

ആറാം സമ്മാനം 

3782  9427  2045  3371  1767  5474  4542  0195  9269  8632  4041  3336  4108  1547  6942  9186  3377  5617  7055  5896

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News