Forbes List 2024: ആഗോള സമ്പന്ന പട്ടികയിലെ ആ പ്രായം കുറഞ്ഞ മലയാളിയെ അറിയുമോ...? ഇന്ത്യയിലെ യുവ സമ്പന്നർ ഇവരൊക്കെ

younger Malayali in 2024 forbes list: ഡോക്ടർ ആയിരിക്കെ ആരോഗ്യ സംരംഭകത്വത്തിലേക്കിറങ്ങിയ ഷംഷീർ തന്റെ 47ാം വയസ്സിലാണ് ഈ നേട്ടത്തിലെത്തിയത്. ഇന്ത്യയിലെ രണ്ടാമത്തെ യുവ സമ്പന്നനായി തിരഞ്ഞെടുക്കപ്പെട്ട ഷംഷീറിന്റെ ആസ്തി 3.5 ബില്യൺ ഡോളറാണ്.

Forbes List 2024: ആഗോള സമ്പന്ന പട്ടികയിലെ ആ പ്രായം കുറഞ്ഞ മലയാളിയെ അറിയുമോ...? ഇന്ത്യയിലെ യുവ സമ്പന്നർ ഇവരൊക്കെ

About the Author