Udayamperoor Murder: മദ്യപിച്ചെത്തി മർദ്ദനം, അച്ഛൻ മകനെ വെട്ടിക്കൊന്നു

രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. സംഭവ ശേഷം പിതാവ് പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jul 3, 2021, 11:46 AM IST
  • . മദ്യ ലഹരിയിലെത്തുന്ന മകൻ അച്ഛനെ സ്ഥിരമായി മർദ്ദിക്കാറുണ്ടെയിരുന്നെന്നാണ് സൂചന.
  • മര്‍ദനം മൂലമാണ് കൊലപാതകമെന്നാണ് സോമന്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
  • സോമനും സന്തോഷും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.
Udayamperoor Murder: മദ്യപിച്ചെത്തി മർദ്ദനം, അച്ഛൻ മകനെ വെട്ടിക്കൊന്നു

കൊച്ചി: തർക്കത്തിനിടയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു ഉദയ൦പേരൂർ എംഎല്‍എ റോഡ് ഞാറ്റിയില്‍ സന്തോഷാണ് മരിച്ചത്. സംഭവത്തില്‍ അ​ച്ഛ​ന്‍ മ​ണി​യ​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മദ്യ ലഹരിയിലെത്തുന്ന മകൻ അച്ഛനെ സ്ഥിരമായി മർദ്ദിക്കാറുണ്ടെയിരുന്നെന്നാണ് സൂചന. മര്‍ദനം മൂലമാണ് കൊലപാതകമെന്നാണ് സോമന്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. സോമനും സന്തോഷും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. മദ്യപിച്ച്‌ ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നു.

രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. സംഭവ ശേഷം പിതാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം പോലീസ് നടത്തിയേക്കുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News