Wayanad Murder | ഭാര്യയെ വെട്ടിപ്പരുക്കേൽപിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

ആക്രമണത്തിനു ശേഷം സമീപത്തെ സ്വകാര്യതോട്ടത്തിലെത്തി ജ്യോതിഷ് ജീവനൊടുക്കുകയായിരുന്നു. അമ്പലവയൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു

Wayanad Murder | ഭാര്യയെ വെട്ടിപ്പരുക്കേൽപിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി
Image Credit: Represental Image

About the Author