Crime News: ഭാര്യയെ കഴുത്തറുത്ത് കൊന്നു, ശേഷം മരുമകളെ വിളിച്ച് പറഞ്ഞു; ഭർത്താവ് പൊലീസിൽ കീഴടങ്ങി, സംഭവം കൊല്ലത്ത്

ഭാര്യയെ കൊലപ്പെടുത്തിയ വിവരം മൂത്ത മരുമകളെ വിളിച്ച് അറിയിച്ച ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു സുരേന്ദ്രൻ പിള്ള.

Crime News: ഭാര്യയെ കഴുത്തറുത്ത് കൊന്നു, ശേഷം മരുമകളെ വിളിച്ച് പറഞ്ഞു; ഭർത്താവ് പൊലീസിൽ കീഴടങ്ങി, സംഭവം കൊല്ലത്ത്
Image Credit: Crime | (Photo: Zee news)

About the Author