Crime: കൊച്ചിയിൽ ഓടുന്ന കാറിൽ മോഡലിനെ ബലാത്സംഗം ചെയ്തു

യുവതിയെ കാക്കനാട്ടെ വീടിന് മുൻപിൽ ഇറക്കി വിട്ടതായാണ് റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : Nov 18, 2022, 08:02 PM IST
  • സംഭവത്തിൽ മൂന്ന് യുവാക്കളെയും ഒരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തത്
  • യുവതിയെ കാക്കനാട്ടെ വീടിന് മുൻപിൽ ഇറക്കി വിട്ടു
Crime: കൊച്ചിയിൽ ഓടുന്ന കാറിൽ മോഡലിനെ ബലാത്സംഗം ചെയ്തു

കൊച്ചി: നഗരത്തിനെ ഞെട്ടിച്ച് കൊച്ചിയിൽ മോഡലിനെ ബലാത്സംഗം ചെയ്തു. കൊച്ചിയിലെ ബാറിൽ ഇന്നലെ എത്തിയ യുവതിയെയാണ് കാറിൽ കയറ്റി കൊണ്ട് പോയി യുവാക്കൾ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ മൂന്ന് യുവാക്കളെയും ഒരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തത്.

യുവതിയെ കാക്കനാട്ടെ വീടിന് മുൻപിൽ ഇറക്കി വിട്ടതായാണ് റിപ്പോർട്ട്. യുവതിയുടെ സുഹൃത്താണ് വിവരം പോലീസിൽ അറിയിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം അറസ്റ്റിലായ മൂന്ന് യുവാക്കൾ കൊടുങ്ങല്ലൂർ സ്വദേശികളാണെന്നും സൂചനയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News