Nidhi Kurian: മോൺസൻ മാവുങ്കലിന്റെ മുൻ മാനേജർ നിധി കുര്യൻ അറസ്റ്റിൽ; അറസ്റ്റ് സാമ്പത്തിക തട്ടിപ്പ് കേസിൽ

Nidhi Kurian arrested: ചങ്ങനാശേരി സ്വദേശി നിധി കുര്യനെയാണ് കോട്ടയം വാകത്താനം പോലീസ് വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Mar 28, 2024, 12:13 PM IST
  • ചീരഞ്ചിറ സ്വദേശിയിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് നിധി കുര്യനെ അറസ്റ്റ് ചെയ്തത്
  • കോടതിയിൽ ഹാജരാക്കിയ നിധി കുര്യനെ റിമാൻഡ് ചെയ്തു
Nidhi Kurian: മോൺസൻ മാവുങ്കലിന്റെ മുൻ മാനേജർ നിധി കുര്യൻ അറസ്റ്റിൽ; അറസ്റ്റ് സാമ്പത്തിക തട്ടിപ്പ് കേസിൽ

കോട്ടയം: മോൻസൺ മാവുങ്കലിൻ്റെ മുൻ മാനേജർ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ചങ്ങനാശേരി സ്വദേശി നിധി കുര്യനെയാണ് കോട്ടയം വാകത്താനം പോലീസ് വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ചീരഞ്ചിറ സ്വദേശിയിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നിധി കുര്യനെ റിമാൻഡ് ചെയ്തു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ നിധി, പുരാവസ്തു നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നും പണം തട്ടിയതായി പോലീസ് വ്യക്തമാക്കുന്നു. ബുധനാഴ്ചയാണ് വാകത്താനം പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News