Thrissur District Collector: ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് രൂപീകരിച്ചാണ് തൃശ്ശൂർ ആതിരപ്പള്ളി സ്വദേശിയായ യുവാവിൽ നിന്ന് ഉത്തരേന്ത്യൻ സംഘം പണം തട്ടാൻ ശ്രമിച്ചത്.
Accused Surrendered: കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ധന്യാ മോഹൻ കീഴടങ്ങിയത്. മണപ്പുറം ഫിനാൻസിന് കീഴിലുള്ള വലപ്പാട്ടെ ഓഫീസിലെ അസിസ്റ്റന്റ് ജനറൽ മാനേജറായിരുന്നു ധന്യ.
Online Money Fraud Case: വടകര സ്വദേശിയായ ഡോക്ടറിൽ നിന്ന് രണ്ട് കോടി 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പിടിയിലായ പ്രതികൾ ഓൺലൈൻ തട്ടിപ്പ് സംഘത്തിന് കേരളത്തിലെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നവരാണ്.
Money Fraud Case: ടാസ്ക് പൂർത്തിയാക്കി നേടിയ പണം അക്കൗണ്ടിലേക്ക് അയച്ചെന്ന് കാട്ടി പ്രതികൾ യുവതിക്ക് സന്ദേശം അയച്ചു. എന്നാൽ, ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി യുവതി മനസ്സിലാക്കിയത്.
Kerala Police: കേരളത്തിൽ ആദ്യമായി എഐ ഉപയോഗിച്ച് നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തട്ടിപ്പിന്റെ അന്വേഷണത്തിലാണ് സൈബർ ഓപ്പറേഷൻ വിഭാഗം പണം കണ്ടെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.