പെട്രോൾപമ്പ് ജീവനക്കാരെ സിപിഎം നേതാക്കൾ മർദ്ദിച്ചു: ദൃശ്യങ്ങൾ പുറത്ത്

സിപിഎം നെയ്യാറ്റിൻകര ലോക്കൽ സെക്രട്ടറി കൈലാസിന്‍റെ നേതൃത്വത്തിലായിരുന്നു അക്രമം.

Written by - Zee Malayalam News Desk | Last Updated : Apr 2, 2022, 01:05 PM IST
  • നെയ്യാറ്റിന്‍കരയിൽ മോര്‍ഗന്‍ എന്ന പ്രെടോൾ പമ്പിലെ ജീവനക്കാരാണ് മർദ്ദനത്തിന് ഇരയായത്
  • പൊതുപണമിമുടക്ക് ദിവസം പെട്രോൾ പമ്പ് തുറന്നതാണ് പ്രകോപനത്തിന് കാരണമായത്
  • പമ്പിലെ ജീവനക്കാരെ ലോക്കല്‍ സെക്രട്ടറിയും കൂട്ടാളിയും ഓടിച്ചിട്ട് മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്
  • പമ്പ് ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
പെട്രോൾപമ്പ് ജീവനക്കാരെ സിപിഎം നേതാക്കൾ മർദ്ദിച്ചു: ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: ദേശീയ പൊതുപണിമുടക്ക് ദിവസം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ പെട്രോൾ പമ്പ് ജീവനക്കാരെ  സിപിഎം നോതാക്കൾ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സിപിഎം നെയ്യാറ്റിൻകര ലോക്കൽ സെക്രട്ടറി കൈലാസിന്‍റെ നേതൃത്വത്തിലായിരുന്നു അക്രമം.

നെയ്യാറ്റിന്‍കരയിൽ മോര്‍ഗന്‍ എന്ന പ്രെടോൾ പമ്പിലെ ജീവനക്കാരാണ് മർദ്ദനത്തിന് ഇരയായത്. പൊതുപണമിമുടക്ക് ദിവസം പെട്രോൾ പമ്പ് തുറന്നതാണ് പ്രകോപനത്തിന് കാരണമായത്. പമ്പിലെ ജീവനക്കാരെ ലോക്കല്‍ സെക്രട്ടറിയും കൂട്ടാളിയും ഓടിച്ചിട്ട് മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പമ്പ് ഉടമയുടെ  പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News