ചിറ്റാരിക്കലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; ഭാര്യയും മക്കളും കാമുകന്മാരും അറസ്റ്റിൽ

കൊലപാതകം നടത്തിയ ഭാര്യ, 2 മക്കൾ, മക്കളുടെ കാമുകന്മാർ, കാമുക്കന്മാരുടെ സുഹൃത്ത് എന്നിങ്ങനെ 6 പേരെ പോലീസ് പിടികൂടി. ചൊവ്വാഴ്ചയാണ് രാമകൃഷ്ണനെ വീട്ടിന് സമീപത്തുള്ള പുറമ്പോക്ക് ഭൂമിയിലെ കാട്ടിനുള്ളിൽ നിന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്.

ചിറ്റാരിക്കലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; ഭാര്യയും മക്കളും കാമുകന്മാരും അറസ്റ്റിൽ
Image Credit: Murder | File Photo

About the Author