Unknown body: ഉള്‍വനത്തില്‍ പാറയിടുക്കിന് സമീപം അഞ്ജാത മൃതദേഹം; അഴുകിയ നിലയിൽ

അടിമാലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ആവറുകുട്ടി വനമേഖലയിലാണ് കഴിഞ്ഞ ദിവസം അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

Unknown body: ഉള്‍വനത്തില്‍ പാറയിടുക്കിന് സമീപം അഞ്ജാത മൃതദേഹം; അഴുകിയ നിലയിൽ
Image Credit: File Photo

About the Author