Valappattanam Police Station Fire: തീയിട്ടത് കാപ്പ കേസ് പ്രതി; വളപ്പട്ടണം കേസിൽ അറസ്റ്റ്

Valappattanam Police Station Fire: കഴിച്ച ദിവസം പ്രതി ഷമീം പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചിരുന്നു. ഒരു ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 14, 2023, 11:29 AM IST
  • കഴിച്ച ദിവസം പ്രതി ഷമീം പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചിരുന്നു
  • ഒരു ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു
  • ഇയാളുടെ സഹോദരനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു
Valappattanam Police Station Fire: തീയിട്ടത് കാപ്പ കേസ് പ്രതി; വളപ്പട്ടണം കേസിൽ അറസ്റ്റ്

കണ്ണൂർ: വളപ്പട്ടണം പോലീസ് സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾക്ക് തീയ്യിട്ടത് കാപ്പ കേസ് പ്രതി. മൂന്ന് വാഹനങ്ങളാണ് കത്തി നശിച്ചത്. പ്രതി ചാണ്ടി ഷമീമിനെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തെ തുടർന്ന് വെളുപ്പിനെ നാലുമണിക്ക് തളിപ്പറമ്പിൽ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്.

കഴിച്ച ദിവസം പ്രതി ഷമീം പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചിരുന്നു. ഒരു ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. കത്തിയമർന്ന വാഹനങ്ങളിൽ ഒന്ന് ഷമീമിന്റെതാണ്.  ഇയാളുടെ സഹോദരനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News