Online Market Scam: ഓണ്‍ലൈൻ സ്‌റ്റോക്ക് മാർക്കറ്റിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; യുവതി അറസ്റ്റിൽ ഭർത്താവ് മുങ്ങി!

Crime News: കോഴിക്കോട് സ്വദേശിയിൽ നിന്നും അഞ്ചുകോടി ഇരുപതു ലക്ഷം രൂപ പലതവണയായി ഫാത്തിമ സുമയ്യയും ഭർത്താവ് ഫൈസൽ ബാബുവും ചേർന്ന് കൈക്കലാക്കിയതായാണ് പരാതി

Online Market Scam: ഓണ്‍ലൈൻ സ്‌റ്റോക്ക് മാർക്കറ്റിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; യുവതി അറസ്റ്റിൽ ഭർത്താവ് മുങ്ങി!
Source: Bureau

About the Author