Crime News: കോഴിക്കോട് സ്വദേശിയിൽ നിന്നും അഞ്ചുകോടി ഇരുപതു ലക്ഷം രൂപ പലതവണയായി ഫാത്തിമ സുമയ്യയും ഭർത്താവ് ഫൈസൽ ബാബുവും ചേർന്ന് കൈക്കലാക്കിയതായാണ് പരാതി
Witch Craft Fraud : ദുർമരണങ്ങൾ ഉൾപ്പെടെ നടക്കുന്ന വീട്ടിൽ പൂജ നടത്തി സ്വർണാഭരണങ്ങളും പണവും കവർന്ന വിദ്യ കടന്ന് കളയുകയായിരുന്നുവെന്നാണ് വിശ്വംഭരനും മകൾ വിനുതുവും ആരോപിച്ചത്.
ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജിലെ പ്രൊഫയിൽ ഉപയോഗിച്ച് വാട്സാപ്പിലൂടെയാണ് വ്യാജ സന്ദേശങ്ങൾ കൈമാറുന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു നമ്പറാണ് വ്യാജ സന്ദേശങ്ങളുടെ ഉറവിടം എന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യം കുശലാന്വേഷണത്തിൽ ആരംഭിച്ച് പിന്നീട് സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന രീതിയിലാണ് സന്ദേശങ്ങൾ.
Online Fraud: നിങ്ങളും ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ പോവുകയാണെങ്കിൽ തീർച്ചയായും ഈ വാർത്ത വായിക്കുക. ഇക്കാലത്ത് ചില വ്യാജ വെബ്സൈറ്റുകൾ സജീവമാണ് അത് ആളുകളെ അവരുടെ ഇരകളാക്കുന്നു. യഥാർത്ഥ വെബ്സൈറ്റും, വ്യാജ വെബ്സൈറ്റും എങ്ങനെ തിരിച്ചറിയാമെന്ന് നമുക്ക് നോക്കാം..
ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി വിജീഷ് വർഗീസാണ് പണം തട്ടിയെടുത്ത് മുങ്ങിയത്. 14 മാസത്തിനിടെ 8.13 കോടി രൂപയോളമാണ് ഇയാൾ വിവിധ അക്കൗണ്ടുകളിൽ നിന്ന് തട്ടിയെടുത്തത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.