Chandipura Virus: ഗുജറാത്തിൽ ആറുപേരുടെ മരണത്തിനിടയാക്കിയ വൈറസ്, ബാധിക്കുന്നത് നാഡീവ്യൂഹത്തെ; എന്താണ് ചന്ദിപുര വൈറസ്?

Chandipura Virus In Gujarat: ഗുജറാത്തിൽ ഇതുവരെ ആറ് പേരാണ് ചന്ദിപുര വൈറസ് ബാധിച്ച് മരിച്ചത്. 12 അണുബാധകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ​ഗുജറാത്ത് ആരോ​ഗ്യമന്ത്രി റുഷികേശഅ പട്ടേൽ പറഞ്ഞു.

Chandipura Virus: ഗുജറാത്തിൽ ആറുപേരുടെ മരണത്തിനിടയാക്കിയ വൈറസ്, ബാധിക്കുന്നത് നാഡീവ്യൂഹത്തെ; എന്താണ് ചന്ദിപുര വൈറസ്?
Image Credit: Chandipura Virus | Photo: Zee News

About the Author