World Heart Day 2024: ഹൃദയ സ്തംഭനം ഉണ്ടായാൽ പ്രഥമ ശുശ്രൂഷ വളരെ പ്രധാനം; എന്താണ് സിപിആർ?

Cardiopulmonary resuscitation: ഹൃദയസ്തംഭനം (കാർഡിയാക് അറസ്റ്റ്) അല്ലെങ്കിൽ പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്ന വ്യക്തികൾക്ക് നൽകുന്ന ഒരു അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആർ.

World Heart Day 2024: ഹൃദയ സ്തംഭനം ഉണ്ടായാൽ പ്രഥമ ശുശ്രൂഷ വളരെ പ്രധാനം; എന്താണ് സിപിആർ?
Image Credit: CPR | Photo: Zee News

About the Author